നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
അതെങ്ങനെ ശരിയാവും? ഇപ്പോള്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ നയതാരയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുകയല്ലേ?. ഇരുവരുടെയും പേഴ്‌സണാലിറ്റി തമ്മില്‍ ഒത്തു പോകില്ലെങ്കില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രമകരമായിരിക്കില്ലെ?.
എന്നാല്‍ കേട്ടോളൂ, പ്രശ്‌നം മമ്മൂട്ടിയും നയന്‍താരയും തമ്മിലല്ല. ഇരുവരുടെയും കഥാപാത്രങ്ങള്‍ തമ്മിലാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തെ കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സിദ്ദിഖ് വ്യക്തമാക്കി.

നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
ചിത്രത്തില്‍ വിദ്യാഭ്യാസ സമ്പന്നയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നയന്‍ എത്തുന്നത്.

നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായി നയന്‍താരയുടെ കഥാപാത്രത്തിന്റെ പേഴ്‌സണാലിറ്റി ഒരിക്കലും ഒത്തുപോകില്ല.

നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
നയന്‍താരയ്ക്ക പകരം ഈ റോളില്‍ മറ്റൊരാളെ സങ്കല്‍പിക്കാന്‍ കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.

നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയന്‍താരയും ജോഡി ചേരുന്നത്. നേരത്തെ തസ്‌കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നയന്‍താരയുടെ പേഴ്‌സണാലിറ്റിയും മമ്മൂട്ടിയും തമ്മില്‍ ഒത്തുപോകില്ല!
വിഷു റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനകം തുടങ്ങിക്കഴിഞ്ഞു.

Click it and Unblock the Notifications