ഇത്രയധികം ഇഷ്ടമുണ്ടോ വിഘ്‌നേശിന് നയന്‍താരയോട്; പുതിയ ഫോട്ടോ വൈറലാവുന്നു

കോളിവുഡ്ഡിലെ ഹോട്ട് കപ്പിള്‍സ് ആണ് ഇപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവനും. വിവാഹം കഴിഞ്ഞില്ലെങ്കിലും ഒരുമിച്ചാണ് ഇരുവരും താമസിക്കുന്നത്. പ്രണയ ബന്ധത്തിന് വീട്ടകാരുടെ ഗ്രീന്‍സിഗ്നല്‍ കിട്ടിയെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നുമാണ് കേള്‍ക്കുന്നത്.

nayans

ഏതായാലും ഇരുവരും പ്രണയ നിമിഷങ്ങള്‍ സ്വയം മറന്നാസ്വദിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കവയ്ക്കുമ്പോള്‍ ആരാധകര്‍ അത് വയറലാക്കി ആഘോഷിക്കുന്നുണ്ട്. ഇരുവരും വിദേശത്ത് അവധിക്കാലം ആസ്വദിക്കാന്‍ പോയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. ഇപ്പോഴിതാ നയന്‍താരയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

View this post on Instagram

Sun-kissed

A post shared by nayanthara🔵 (@nayantharaaa) on

ബാത്ത് ഡബ്ബില്‍ ഇരുന്നുകൊണ്ട് നയന്‍താര സൂര്യനെ ചുംബിയ്ക്കുന്ന അതി മനോഹരമായ ചിത്രം പകര്‍ത്തിയത് കാമുകന്‍ വിഘ്‌നേശ് ശിവനാണ്. ഫോട്ടോയുടെ ഭംഗി കണ്ടാല്‍, ഇത്രയ്ക്ക് ഇഷ്ടമാണോ വിഘ്‌നേശിന് നയന്‍താരയെ എന്ന് ചോദിച്ചു പോവും. സൂര്യപ്രകാശത്തിന്റെ ഉദിപ്പില്‍ നിന്ന് എടുത്ത ചിത്രമാണ്. ഇരുവരും ഇപ്പോള്‍ ഗ്രീസിലാണ് ഉള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X