»   » നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ഭാര്യയുടെയും ഭാര്യാ സഹോദരന്റെയും പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ യുവ നടന്‍ ഫഹദ് ഫാസില്‍. മലയാളത്തിന്റെ പ്രിയ നടി നസ്‌റിയ നസീമിന്റെയും അനുജന്‍ നവീണ്‍ നസീമിന്റെയും കാര്യമാണ് പറയുന്നത്. ഒരേ ഡേറ്റിനാണ് ഇരുവരുടെയും പിറന്നാള്‍

ഡിസംബര്‍ 19ന് കേക്ക് മുറിച്ച് ആഘോഷിച്ച നസ്‌റിയയുടെയും അനുജന്റെയും പിറന്നാളിന്റെ ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസില്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. ചിത്രങ്ങള്‍ കാണാം.

നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

നവീണും നസ്‌റിയ നസീമും കേക്ക് മുറിയ്ക്കുന്നു. സമീപം ഫഹദ് ഫാസില്‍

നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

നസ്‌റയയ്ക്ക് കേക്ക് വായില്‍ വച്ചുകൊടുക്കുന്ന നവീണ്‍

നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

നവീനും നസ്‌റിയയും ഫഹദ് ഫാസിലിന് കേക്ക് നല്‍കുന്നു. ഫഹദ് ഫാസിലിന്റെ പുതിയ ഗെറ്റപ്പ് ശ്രദ്ധിച്ചിരിക്കുമല്ലോ

നസ്‌റിയയുടെയും അനിയന്റെയും പിറന്നാള്‍, ഫഹദ് ആഘോഷിച്ചു; ഫോട്ടോ കാണൂ

വേറെ വേറെ വര്‍ഷങ്ങളിലാണ് നസ്‌റിയയും നവീനും ജനിച്ചതെങ്കിലും ഓരേ തിയ്യതിയിലാണ് ജനനം. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ നായികയ്ക്ക് 21 വയസ്സായിരിക്കുന്നു

English summary
Nazriya Nazim, the darling of Malayalam movie industry, celebrated her 21st birthday yesterday (December 20th), with hubby Fahadh Faasil and only brother Naveen. Fahadh has shared Nazriya birthday celebration pictures on his official Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam