ഫഹദിന്റെയും നസ്‌റിയയുടെയും വിവാഹ നിശ്ചയിച്ചു

By Aswathi

ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിന്റെയും നസ്‌റി നസീമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്തെ താജ് ഹോട്ടലില്‍ വച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു വളയിടല്‍ ചടങ്ങ്. വാവഹം ആഗസ്റ്റ് 21നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങിന്റെ ഭാഗമായി തിയ്യതി ഒന്നുകൂടെ അറിയിച്ചു. ഫഹദിന്റെയും നസ്‌റിയയുടെയും വീട്ടുകാരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തത്.

ദുബായില്‍ ഷൂട്ടിങ്ങ് തിരക്കിലായതിനാല്‍ ഫഹദ് രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. ഫാസിലും ഭാര്യ റോസിനയും ഫഹദിന്റെ സഹോദരങ്ങളടക്കം അന്‍മ്പതോളം പേര്‍ ആലപ്പുഴയില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്‌റിയയ്ക്ക് വളയിട്ടത്. ചടങ്ങിനും സല്‍ക്കാരത്തിനും ശേഷം ഇരുവരും ഒരുമിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.

ഫഹദ് നസ്‌റിയ വിവാഹം

ഫഹദ്- നസ്‌റിയ വിവാഹം നിശ്ചയിച്ചു

നസ്‌റിയ നസീം ഫഹദ് ഫാസില്‍ വിവാഹത്തെ കുറിച്ച സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസില്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ തന്നെ അത് വലിയ വാര്‍ത്തയായിരുന്നു. ആഗസ്തിലാണ് വിവാഹം ഉണ്ടാകുക എന്ന് അദ്ദേഹം അന്നേ അറിയിച്ചിരുന്നു.

പ്രണയ വിവാഹം അല്ലേ അല്ല.

ഫഹദ്- നസ്‌റിയ വിവാഹം നിശ്ചയിച്ചു

ഫഹദിന്റെയും നസ്‌റിയയുടേതും ഒരിക്കലും ഒരു പ്രണയ വിവാഹമല്ല. വീട്ടുകാര്‍ ആലോചിച്ച് നടത്തുന്നതാണ്.

വിവാഹച്ചടങ്ങ്

ഫഹദ്- നസ്‌റിയ വിവാഹം നിശ്ചയിച്ചു

ആഗസ്റ്റ് 21ന് തിരുവനന്തപുരത്തു വച്ചു നടക്കുന്ന ചടങ്ങില്‍ ഫഹദ് ഫാസില്‍ നസ്‌റിയ നസീമിന്റ കഴുത്തില്‍ മിന്നു കെട്ടും. 24ന് സിനിമാ മേഖലയിലുള്ളവര്‍ക്ക് സത്കാരം നല്‍കും

വിവാഹ ശേഷം അഭിനയം

ഫഹദ്- നസ്‌റിയ വിവാഹം നിശ്ചയിച്ചു

നിശ്ചയത്തിനംു സത്കാരത്തിനംു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിവാഹത്തിന് ശേഷവും നസ്‌റിയയെ അഭിനയിക്കാന്‍ വിടും എന്നാണ് ഫഹദ് പറഞ്ഞത്. പഠനവും ഒരുമിച്ച് കൊണ്ടു പോകും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X