നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
നാളെ ആഗസ്റ്റ് 21, നസ്‌റിയ നസീമും ഫഹദ് ഫാസിലും വിവാഹതരാകും. ഇരുവീട്ടുകാരും വിവാഹത്തിന് ഒരുങ്ങിക്കഴിഞ്ഞു. വലിയ പന്തലും മിനുക്കുപണികളുമായി ഫാസിലിന്റെ ദാറുസലേമിന് ഇപ്പോള്‍ പുതിയ മുഖമാണ്.
വിവാഹത്തിന് പത്തു ദിവസം എത്തണമെന്ന് കരതിയെങ്കിയിലും ഞായറാഴ്ച രാത്രിയാണ് ഫഹദ് വീട്ടിലെത്തിയത്. എത്തിയതുമുതല്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്ന തിരക്കിലാണ്. നസ്‌റിയയുടെ വീട്ടിലാണെങ്കില്‍ അതിഥികളെത്തി തുടങ്ങി. മണവാട്ടിയ്ക്ക് മൈലാഞ്ചി ഇടുന്ന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിനിടെ എടുത്ത് ഫോട്ടോകള്‍ നടി മീര നന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റി.

നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
നസ്‌റിയ മഞ്ഞള്‍ അണിഞ്ഞ് മീര നന്ദനൊപ്പം

നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
മൈലാഞ്ചിയാണിയലാണല്ലോ നിക്കാഹിന്റെ ഒരു ചടങ്ങ്. നസ്‌റിയയ്ക്ക് മൈലാഞ്ചി അണിയിക്കുന്നു

നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
നാളെ (ആഗസ്റ്റ് 21) നേരം പുലര്‍ന്നാല്‍ നസ്‌റിയയ്ക്കും ഫഹദ് ഫാസിലിനും മാംഗല്യമാണ്

നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
മീരനന്ദനൊപ്പം സെല്‍ഫി എടുക്കുന്ന നസ്‌റിയ

നസ്‌റിയ മണവാട്ടിയായി ഒരുങ്ങി
തിരുവനന്തപുരം കഴക്കൂട്ടത്ത് 21ന് നടക്കുന്ന നിക്കാഹിലും ആലപ്പുഴയില്‍ 24ന് നടക്കുന്ന സല്‍ക്കാരത്തിലും ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.


Click it and Unblock the Notifications











