»   » ഏറെ സ്നേഹത്തോടെ നസ്രിയ ഫഹദിന് നല്‍കിയ സമ്മാനം കാണൂ !!

ഏറെ സ്നേഹത്തോടെ നസ്രിയ ഫഹദിന് നല്‍കിയ സമ്മാനം കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ നസ്രിയ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് തനിക്കുള്ള മനോഭാവം പ്രകടിപ്പിച്ചുള്ള വിഡിയോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെയധിംക ഫോളോവേഴ്‌സുള്ള താരമാണ് നസ്രിയ സിനിമയില്‍ സജീവമല്ലെങ്കിലും ഫേസ് ബുക്കില്‍ താരം ആക്ടീവാണ്. ഇടയ്ക്കിടയ്ക്ക് ചിത്രങ്ങളും വിഡിയോയുമൊക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്. മിനിറ്റുകള്‍ക്കുള്ളിലാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലാവുന്നത്.

Fahad Fazil, Nazriya

ഫഹദിനേയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് കഴിഞ്ഞ ദിവസം നസ്രിയ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നരലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. നിരവധി പേര്‍ കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് ഫഹദിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Nazriya Nazim's latest photo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam