സംസ്ഥാന പുരസ്‌കാരം നസ്‌റിയ ഫഹദിന് നല്‍കുന്ന വിവാഹവാര്‍ഷിക സമ്മാനം
കഴിഞ്ഞ വര്‍ഷം നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ ദേശീയ പുരസ്‌കാരത്തിന്
അര്‍ഹനായി. ഫഹദ് ഫാസില്‍ - നസ്‌റിയ വിവാഹം തീരുമാനിച്ചുറപ്പിച്ച ശേഷമായിരുന്നു ആ
പുരസ്‌കാര പ്രഖ്യാപനം. നസ്‌റിയയ്ക്കുള്ള ഫഹദിന്റെ വിവാഹ സമ്മാനം.
കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ അതേ പുരസ്‌കാരം നസ്‌റിയയും സ്വന്തമാക്കി. 2014 ആഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസില്‍ നസ്‌റി ജോഡികളുടെ വിവാഹം. 24 ആം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ നസ്‌റിയ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം ഇരട്ടിയാക്കി.

സംസ്ഥാന പുരസ്‌കാരം നസ്‌റിയ ഫഹദിന് നല്‍കുന്ന വിവാഹവാര്‍ഷിക സമ്മാനം
ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നസ്‌റിയ്ക്ക് മികച്ച
നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

സംസ്ഥാന പുരസ്‌കാരം നസ്‌റിയ ഫഹദിന് നല്‍കുന്ന വിവാഹവാര്‍ഷിക സമ്മാനം
ആഗസ്റ്റ് 21 ന് ഫഹദും നസ്‌റിയയും ആദ്യത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. നസ്‌റിയയുടെ
സംസ്ഥാന പുരസ്‌കാരം ദമ്പതികളുടെ വിവാഹ വാര്‍ഷികത്തിന്റെ മധുരമിരട്ടിപ്പിയ്ക്കുമെന്നാണ്
ആരാധകരുടെ പക്ഷം

സംസ്ഥാന പുരസ്‌കാരം നസ്‌റിയ ഫഹദിന് നല്‍കുന്ന വിവാഹവാര്‍ഷിക സമ്മാനം
കഴിഞ്ഞ വര്‍ഷം നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച്
ഫഹദ് ഫാസിലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നല്‍കിയിരുന്നു. നസ്‌റിയ-ഫഹദ് വിവാഹ
ഉറപ്പിച്ച സമയമായിരുന്നു അത്

സംസ്ഥാന പുരസ്‌കാരം നസ്‌റിയ ഫഹദിന് നല്‍കുന്ന വിവാഹവാര്‍ഷിക സമ്മാനം
പുരസ്‌കാരം തിരിച്ചുവരവിനുള്ള പ്രചോദനം നല്‍കുന്നു എന്നാണ് പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം നസ്‌റിയ
പറഞ്ഞത്. നടി തിരിച്ചുവരും എന്ന ഉറപ്പ് ഫഹദും നല്‍കിയിട്ടുണ്ട്.

Click it and Unblock the Notifications