വിവാഹം കഴിഞ്ഞാലും അഭിനയിക്കുമെന്ന് നസ്റിയ നസീം
വിവാഹ ശേഷം നസ്‌റിയ നസീം അഭിനയിക്കുമോ എന്ന് എല്ലാവരും ചോദിയ്ക്കുന്ന ചോദ്യമായിരുന്നു.അതിനിതാ നസ്‌റിയ തന്നെ മറുപടി പറയുന്നു. നസ്‌റിയയുഗം അവസാനിയ്ക്കുന്നില്ല. വിവാഹശേഷവും നല്ല റോളുകള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നാണ് നസ്‌റിയ പറയുന്നത്.
വിവാഹശേഷം ഉത്തരവാദിത്തങ്ങള്‍ അധികമാവുമെന്ന ടെന്‍ഷനൊന്നും നസ്‌റിയ്ക്കില്ല. വിവാഹ ശേഷമുള്ള പ്ളാനിംഗുകളെപ്പറ്റി നസ്‌റിയ പറയുന്നത് കേള്‍ക്കാം

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
നസ്‌റിയ മലയാള സിനിമയിലെ പുതുപ്പെണ്ണായി മാറിക്കഴിഞ്ഞു. ഓഗസ്റ്റ് 21 നാണ് നടന്‍ ഫഹദ് ഫാസിലുമായുള്ള നസ്‌റിയയുടെ വിവാഹം

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
വിവാഹ ശേഷമുള്ള പദ്ധതികളെപ്പറ്റി നസ്‌റിയ പറയുന്നു

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
വിവാഹ ശേഷം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നാണ് നസ്‌റിയ പറയുന്നത്. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
നസ്‌റിയയുടെ പ്രായക്കുറവ് കൊണ്ട് തന്നെ ഫഹദിനെ വിവാഹം കഴിയ്ക്കുന്നതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് ഏറെ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നു.

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞി, മറ്റുള്ളവരുടെ നെച്ചു, നാഷ്, നിവിന്‍ പോളിയുടെ കുഞ്ഞനിയത്തി എന്നു വേണ്ട ഷൂട്ടിംഗ് സെറ്റില്‍ എല്ലാവരുടേയും പെറ്റ് ആണ് നസ്റിയ

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
ദുല്‍ഖറും നിവിന്‍ പോളിയുമാണ് നസ്‌റിയയുടെ നല്ല സുഹൃത്തുക്കള്‍

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
വിവാഹം അടുത്തെത്താനിരിയ്‌ക്കെയാണ് ഫഹദിന് ഷൂട്ടിംഗിനിടെ പരിക്കേറ്റിരിയ്ക്കുന്നത്.

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
വാപ്പയും ഉമ്മയും, വച്ചുവും ഫഹദിന്റെ കുടുംബം ഇപ്പോഴെന്റെ കുടുംബം തന്നെയാണെന്നാണ് നസ്‌റിയ പറയുന്നത്. ഫഹദിന്റെ വാപ്പ ഫാസിലും ഭാര്യയും സഹോദരന്‍ വച്ചു (ഫര്‍ഹാന്‍)വുമായും നല്ല അടുപ്പത്തിലാണെന്നും നസ്റിയ

വിവാഹശേഷവും അഭിനയിക്കുമെന്ന് നസ്റിയ നസീം
ബാംഗ്ളൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രം നസ്‌റിയയ്ക്കും മലയാളി പ്രേക്ഷകര്‍ക്കും സമ്മാനിച്ച അഞ്ജലിയപ്പെറ്റി പറയുമ്പോള്‍ നസ്‌റിയയ്ക്ക് നൂറു നാവ്. ഇറുവരുടേയും സ്വഭാവം തമ്മില്‍ സാമ്യമുണ്ടെന്നും അഞ്ജലി തന്റെ സഹോദരിയെപോലൊണെന്നും നസ്റിയ

വിവാഹ ശേഷമുള്ള പദ്ധതികളെപ്പറ്റി നസ്‌റിയ പറയുന്നു
വിവാഹത്തിന്റെ ഒരുക്കങ്ങളിലാണ് നസ്‌റിയ ഇപ്പോള്‍

Click it and Unblock the Notifications