സഹോദരനൊപ്പമുള്ള നസ്രിയയുടെ സെല്‍ഫിയും വൈറലാവുന്നു, ക്യൂട്ട് ചിത്രങ്ങള്‍ കാണൂ !!

നസ്രിയുടെയും സഹോദരന്‍ നവീന്‍റെയും സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

By Nihara

വിവാഹ ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നസ്രിയ. മലേഷ്യന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം വൈറലായിരുന്നത്.

നസ്രിയയുടെ സഹോദരനായ നവീന്റെ ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നസ്രിയയുടെ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സഹോദരനുമൊത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വൈറലാണ്

സഹോദരനുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

നവീനും സഹോദരി നസ്രിയയുമൊത്തുള്ള ചിത്രങ്ങലാണ് ഇപ്പോള്‍ ഫേസ് ബുക്കിലൂടെ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണൂ.

ഇതുവരെ കാണാത്ത ചിത്രങ്ങള്‍

ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. എപ്പോഴൊക്കെ നസ്രിയ ഫോട്ടോ പോസ്റ്റ് ചെയ്താലും പിന്നെ ലൈക്കുകളുടെയും കമന്റുകളുടേയും മേളമാണ്.

കട്ടവെയിറ്റിങ്ങിലാണ്

നസ്രിയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ നസ്രിയയുടെ തിരിച്ചു വരവിനായി സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവും നസ്രിയയോ ഫഹദോ നടത്തുന്നില്ലയെന്നത് ആരാധകരെ നിരാശപ്പെടുത്തുന്നു.

സഹോദരനുമൊത്ത്

നസ്രിയയുടെ സഹോദരന്‍ നവീന്‍റെ ഫേസ് ബുക്ക് പേജിലസാണ് നസ്രിയയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X