»   » നക്ഷത്ര ജീവിതങ്ങളുടെ കഥയുമായി നീഹാരിക

നക്ഷത്ര ജീവിതങ്ങളുടെ കഥയുമായി നീഹാരിക

Posted By:
Subscribe to Filmibeat Malayalam

പെണ്‍ ജീവിതങ്ങള്‍ വീണ്ടും സിനിമയാകുന്നു. സജീ വൈക്കം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നീഹാരിക എന്നാണ്. നമുക്കിടയില്‍ നാം കാണാതെ പോകുന്ന ചില നക്ഷത്ര ജീവിതങ്ങളുടെ സ്വപ്‌നങ്ങളും നഷ്ടങ്ങളുമാണ് സിനിമ പറയാന്‍ ശ്രമിക്കുന്നത്.

ജോഷി ആര്‍ തോമസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. അമല്‍ രാജ് ദേവ്, ജോഷി തോമസ്, അഞ്ജന നായര്‍, ഹിമ തുടങ്ങിയവരാണ് ചിത്രം പരിചയപ്പെടുത്തുന്ന നവാഗതര്‍. സജി വൈക്കവും ശ്രീകൃഷ്ണ തേജസും രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് കിഴിമാനൂര്‍ രവി വര്‍മയാണ്.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

മലയാള സിനിമയുടെ പട്ടികയില്‍ മറ്റൊരു പെണ്‍ജീവിതത്തിന്റെ കഥയുമായെത്തുന്ന ചിത്രമാണ് നീഹാരിക.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

നമുക്കിടയില്‍ കാണാതെ പോകുന്ന ചില നക്ഷത്രങ്ങളുടെ സ്വപ്‌നങ്ങളും പ്രണയവും രതിയുമാണ് സിനിമയില്‍ പറയുന്നത്.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

സജി വൈക്കമാണ് നീഹാരിക സംവിധാനം ചെയ്യുന്നത്.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

പവന്‍ പാവനിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോഷി ആര്‍ തോമസ് ചിത്രം നിര്‍മിക്കുന്നു

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍ പ്ലാസ്മ എന്നിവയുടെ മേഘങ്ങളെയാണ് നീഹാരിക എന്ന് സാധാരണയായി വിളിക്കുന്നത്.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

ഒരു ഡ്രമറ്റിക് ചിത്രത്തിന്റെ പട്ടികയില്‍പ്പെടുത്താവുന്ന ചിത്രമാണ് നീഹാരിക

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

മലയാള സിനിമയ്ക്ക് കുറച്ച് പുതുമുഖങ്ങളെ ചിത്രം സംഭാവന നല്‍കുന്നു.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

അമല്‍രാജ് ദേവ്, ഹിമ, ജോഷി തോമസ്, അഞ്ജന നായര്‍ തുടങ്ങിയ പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

സംവിധായകന്‍ സജി വൈക്കവും ശ്രീകൃഷ്ണ തേജസും ചേര്‍ന്ന് പാട്ടെഴുതുന്നു.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

കിഴിമാനൂര്‍ രവി വര്‍മ ചിത്രത്തിലെ പാട്ടിന് ഈണം നല്‍കുന്നു.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിര്‍വഹിക്കുന്നത് അനസ് മുഹമ്മദാണ്.

മറ്റൊരു പെണ്‍കഥയുമായി നീഹാരിക

ഒക്ടോബര്‍ അഞ്ചോടെ പുറത്തിറങ്ങി ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധനേടി.

English summary
Neeharika is a Malayalam drama film directed by Saji Vaikom, starring Hima. The film, which is produced by Joshy R Thomas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam