പൊതുധാരണ തിരുത്തിക്കുറിക്കാൻ അവർ എത്തുന്നു!! 'നീര്‍മാതളം പൂത്തകാലം' ഉടൻ

ഒരാണ്‍കുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാല്‍ പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങള്‍ അവളുടെ സ്വഭാവദൂഷഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുന്ന ചിത്രം 'നീര്‍മാതളം പൂത്തകാലം' പ്രദര്‍ശനത്തിനെത്തുന്നു.

neermathalam poothakaala

ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറിൽ സെബാസ്റ്റ്യന്‍ സ്റ്റീഫന്‍ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രീതി ജിനോ, ഡോണ, അരുണ്‍ചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥി താരമായെത്തുന്നു.

കഥ, സംവിധാനം-എ.ആര്‍.അമല്‍ക്കണ്ണന്‍, ഛായാഗ്രഹണം-വിപിന്‍രാജ്, തിരക്കഥ, സംഭാഷണം-അനസ് നസീര്‍ഖാന്‍, ഫോക്കസ് പുള്ളര്‍-കാര്‍ത്തിക് എസ്.നായര്‍, എഡിറ്റിംഗ്-കൃഷ്ണനുണ്ണി, ഗാനരചന-എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം-നഹും എബ്രഹാം, സംഗീത് വിജയന്‍, ഷെറോണ്‍ റോയ് ഗോമസ്, ആലാപനം-ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം, കല-ഫിറോസ് നെടിയത്ത്, വസ്ത്രാലങ്കാരം-അനഘ എസ്.ലാല്‍, അഞ്ജലി വിജയന്‍, ചമയം-മിട്ട ആന്റണി, മുഖ്യസംവിധാനം-വിശാഖ് ഇന്ദിര സുരേന്ദ്രന്‍, സഹസംവിധാനം-വസീം അക്രം, സംവിധാന സഹായി-അക്ഷയ്ശാന്ത്, സല്ലാപ് എസ്.നായര്‍, പശ്ചാത്തല സംഗീതം-നഹും എബ്രഹാം, പ്രൊ: കണ്‍ട്രോളര്‍-കിച്ചി പൂജപ്പുര, ലൈവ് റിക്കോര്‍ഡിസ്റ്റ്-അരുണ്‍പ്രസാദ്, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,വിതരണം-വൈറ്റ്‌പേപ്പര്‍ മീഡിയ & ഒബ്‌സ്‌ക്യൂറ മാജിക് മൂവിസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X