For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതൊരു ഒരു ഭയങ്കര കാമുകി തന്നെ!! നീര്‍മാതളം പൂത്തകാലം ടീസർ പുറത്ത്...

|

എ ആർ അമൽക്കണ്ണൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ നീർമാതളം പൂത്തകാലത്തിന്റെ ടീസർ പുറത്ത്. ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം.

neermathalam poothakalam

ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം!! വിവാഹദിനത്തില്‍ പ്രിയപ്പെട്ടവൾക്കായി ബിജിപാല്‍

പ്രീതി ജിനോ, ഡോണ, അരുൺ ചന്ദ്ര, അരിജ്, വിഷ്ണുനാഥ്, ജെ ആർ വർമ്മ , കൽഫാൻ, വിശ്വമോഹൻ, സ്ഫടികം ജോർജ്, അനിൽ നെടുമങ്ങാട്, ഫ്രാങ്കോ , അരുൺ ഗോപൻ, അർജുൻ, അക്ഷയ് എന്നിവർക്കൊപ്പം സിദ്ധാർത്ഥ് മേനോൻ അതിഥി താരമായെത്തുന്നു

ഒരു ആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതു ധാരണയെ തിരുത്തി കുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം.

ജയസൂര്യയെ അഭിനയിപ്പിക്കാൻ വളരെ സിമ്പിളാണ്!! ആ എളുപ്പ വഴി വെളിപ്പെടുത്തി ചാക്കേച്ചൻ, പൊട്ടിച്ചിരിച്ച് ടൊവിനോയും മഡോണയും...

ഒബ്സ്ക്യുറ മാജിക് മൂവീസിന്റെ ബാനറിൽ സെബാസ്റ്റ്യൻ സ്റ്റീഫൻ, സ്റ്റെഫാനി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - വിപിൻരാജ്, തിരക്കഥ, സംഭാഷണം - അനസ് നസീർഖാൻ, ഫോക്കസ് പുള്ളർ - കാർത്തിക് എസ് നായർ, എഡിറ്റിംഗ് - കൃഷ്ണനുണ്ണി, ഗാനരചന - എസ് ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം - നഹൂം എബ്രഹാം, സംഗീത് വിജയൻ , ഷെറോൺ റോയ് ഗോമസ്, ആലാപനം - ബെന്നി ദയാൽ, ഹരിചരൻ, ഹരിശങ്കർ, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിൻ രാജ്, ഹരീഷ് ശിവറാം, പി ആർ ഓ - അജയ് തുണ്ടത്തിൽ

English summary
neermathalam poothakaalam teaser out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more