അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം അപ്രതീക്ഷിതമെന്ന് നിവിന്‍ പോളി. നല്ല സിനിമകള്‍ ചെയ്യാനും കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനും ഉള്ള ഉത്തരവാദിത്വങ്ങള്‍ കൂടിയെന്ന് പുരസ്‌കാരലബ്ധിയ്ക്ക് ശേഷം നിവിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തുടര്‍ന്ന് വായിക്കൂ...

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
ഒരുപാട് സന്തോഷം തോന്നുന്നു. ആദ്യയമായിട്ടാണ് ഒരു സംസ്ഥാന പുരസ്‌കാരം ലഭിയ്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് നിവിന്‍ തുടങ്ങിയത്

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പുരസ്‌കാരം ലഭിച്ചത്. രണ്ടും പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രമാണ്. രണ്ടിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ചിത്രം എനിക്ക് നല്‍കിയ എബ്രിഡ് ഷൈനിനോടും അഞ്ജലി മേനോനടും നന്ദി പറയുന്നു.

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
മമ്മൂട്ടിയെ പോലുള്ള ഒരു നടനോട് മത്സരിച്ച് സംസ്ഥാന പുരസ്‌കാരം കിട്ടുന്ന കാര്യം ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് നിവിന്‍ പറഞ്ഞു

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
ഞാനേറ്റവും കൂടുതല്‍ ആരാധിയ്ക്കുന്ന നടനാണ് മമ്മൂക്ക. മമ്മൂക്കയുടെ കൂടെ പേര് വരാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യമായി കാണുന്നു. അതില്‍ നിന്ന് എന്റെ പേര് തിരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷം- നിവിന്‍ പറഞ്ഞു

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
നല്ല സിനിമകള്‍ ചെയ്യാനും കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനും ഉള്ള ഉത്തരവാദിത്വങ്ങള്‍ കൂടി. എല്ലാ സിനിമകളും അങ്ങനെ ചെയ്യാന്‍ പറ്റണം എന്നില്ല. പക്ഷെ തീര്‍ച്ചയായും അതിന് വേണ്ടി ശ്രമിയ്ക്കുമെന്ന് നിവിന്‍ പറയുന്നു

അവാര്‍ഡ് കലാമൂല്യമുള്ള സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുന്നു: നിവിന്‍ പോളി
പ്രേമം പോലൊരു ഹിറ്റ് ചിത്രത്തിന് പിന്നാലെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചപ്പോള്‍ വളരെ നല്ല സമയമാണെന്ന് തോന്നുന്നു എന്നാണ് നിവിന്‍ പോളി പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. ദൈവത്തിന് നന്ദി.

Click it and Unblock the Notifications