»   » സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

Posted By: Rohini
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാളം, തമിഴ് സിനിമാ ലോകത്തെ മാദക സുന്ദരിയായിരുന്നു ഷക്കീല. ഇപ്പോള്‍ സിനിമയില്‍ നിന്ന് അല്പം അകലം പാലിക്കുന്നു. എന്നാല്‍ തുടക്കകാലത്ത് നേരിട്ട ചില അനുഭവങ്ങളുടെയെല്ലാം സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ഷക്കീല ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു.

കമല്‍ ഹസന്‍ ചുംബിയ്ക്കുന്നത് ഇഷ്ടമല്ല എന്ന് ഷക്കീല

ഇദയത്തിന്‍ ഉണ്‍മൈ കഥൈ എന്ന് പേരിട്ടിരിയ്ക്കുന്ന ആത്മകഥയുടെ തമിഴ് പതിപ്പില്‍ ഷക്കീല ചില സത്യങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തുന്നുണ്ട്. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല അതില്‍ പറയുന്നു, തടര്‍ന്ന് വായിക്കൂ

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

സില്‍ക്ക് സ്മിത നായികയായി അഭിനയിച്ച പ്ലേ ഗേള്‍സ് എന്ന ചിത്രത്തിലൂടെയാണ് ഷക്കീല സിനിമയില്‍ എത്തിയത്. ചിത്രം വലിയ വിജയമായി. സിനിമയുടെ വിജയം ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല എന്ന് ഷക്കീല പറയുന്നു

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

പ്ലേ ഗേള്‍സിന് ശേഷം ഷക്കീലയുടെ കരിയര്‍ മാറി മറിഞ്ഞു. ധാരാളം അവസരങ്ങള്‍ നടിയെ തേടിയെത്തി. ആ വിജയം ഇപ്പോഴും സന്തോഷം നല്‍കുന്നു എന്നാണ് ഷക്കീല പറയുന്നത്.

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

സിനിമയില്‍ അവസരം ലഭിയ്ക്കുന്നതിനായി ആരുടെ മുന്നിലും വഴങ്ങിയിട്ടില്ല എന്ന് ഷക്കീല പറഞ്ഞു. വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോഴും, കരിയറിലെ താഴ്ചയുടെ ഒരവസരത്തിലും തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് എന്ന് ഷക്കീല വ്യക്തമാക്കി.

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

സിനിമ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അപകടം പിടിച്ച മേഖലയാണെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. ഒരു പരിധിവരെ അത് ശരിയാണ്. എന്നാല്‍ നമ്മള്‍ തന്നെയാണ് ആ തീരുമാനം എടുക്കേണ്ടത് എന്ന് ഷക്കീല പറയുന്നു.

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

നല്ല രീതിയില്‍ സിനിമയില്‍ തുടരണം എന്ന് ആഗ്രഹിയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് അങ്ങനെ തന്നെ തുടരാം. സിനിമയില്‍ അവസരം ലഭിയ്ക്കണം എന്ന് കരുതി ഏതറ്റം വരെയും പോകുന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

തനിയ്ക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ അത് സിനിമയില്‍ ഉള്ള ആരോടും അല്ല എന്നും തന്റെ ആത്മകഥയില്‍ ഷക്കീല വെളിപ്പെടുത്തി.

English summary
Shakeeka, former ‘queen’ of the Indian soft-porn industry, has opened her heart out in her autobiography titled in Tamil as Or Idhayathin Unmai Kathai (‘True Story of Heart’) and revealed that she never slept with any film-maker at any time to get film offers.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam