twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്റ് പ്രസിഡന്റ്, ലാല്‍ വൈസ് പ്രസിഡന്റ്, മമ്മൂട്ടി ജനറല്‍ സെക്രട്ടറി, അമ്മയുടെ പുതിയ നേതൃനിര

    By Aswini
    |

    മലയാള സിനിമ താര സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃനിര. ഇക്കുറിയും മത്സരങ്ങളില്ലാതെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭാരവാഹികളില്‍ ഇന്നസെന്റും ഇടവേള ബാബുവും തുടര്‍ച്ചയായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

    മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. അങ്ങനെ നോക്കുമ്പോള്‍ കഴിഞ്ഞ 15 വര്‍ഷമായി ഇന്നസെന്റും ഇടവേള ബാബുവും പ്രസിഡന്റും സെക്രട്ടറിയുമായി തത് സ്ഥാനത്ത് തുടരുകയാണ്. ഭാരവാഹികളെ കുറിച്ച് തുടര്‍ന്ന് വായിക്കൂ, സ്ലൈഡുകളിലൂടെ,

    പ്രസിഡന്റ്

    അമ്മയുടെ പുതിയ നേതൃനിര

    ഇത് ആറാം തവണയാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്

    മോഹന്‍ലാല്‍

    അമ്മയുടെ പുതിയ നേതൃനിര

    വൈസ് പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടത് മോഹന്‍ലാലാണ്

    ഇടവേള ബാബു

    അമ്മയുടെ പുതിയ നേതൃനിര

    ഇന്നെസന്റിനെ പോലെ ഇടവേള ബാബുവും സെക്രട്ടറി സ്ഥാനത്ത് മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

    മമ്മൂട്ടി

    അമ്മയുടെ പുതിയ നേതൃനിര

    ജനറല്‍ സെക്രട്ടറിയാണ് മമ്മൂട്ടി

    ദിലീപ്

    അമ്മയുടെ പുതിയ നേതൃനിര

    ട്രഷററായി ദിലീപ് തിരഞ്ഞെടുക്കപ്പെട്ടു

    പൃഥ്വിയും നിവിനും ആസിഫും

    അമ്മയുടെ പുതിയ നേതൃനിര

    സംഘടനാ തലപ്പത്ത് നടന്ന ശ്രദ്ധേയ നീക്കം ഇവര്‍ മൂവരുമാണ്. യുവ തലമുറയിലെ പ്രാതിനിധ്യം. പൃഥ്വിരാജും ആസിഫ് അലിയും നിവിന്‍ പോളിയും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മൂവരും വര്‍ഷങ്ങളായി അമ്മയിലെ അംഗങ്ങളായിരുന്നെങ്കിലും ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്.

    English summary
    New executive of Association of Malayalam Movie Artists (AMMA)
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X