പേര് ഇട്ടത് പിഷാരടി! നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ, മണിയറയിൽ അശോകൻ...

Recommended Video

Dulquer Salmaan Joins The Producers' Club With 'Maniyarayile Ashokan | FilmiBeat Malayalam

നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെയർ ഫിലിംസിന്റെ ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മണിയറയിലെ അശോകൻ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വിട്ടത് ഡിക്യൂ തന്നെയാണ്. പുതുമ ഉണർത്തുന്ന തരത്തിലുള്ള ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.

 dulquer salman

ആദ്യരാത്രിയുടെ ഗെറ്റപ്പിലാണ് ടൈറ്റിൽ പോസ്റ്റർ എത്തിയിരിക്കുന്നത്. മുല്ലപ്പൂ പാലും പഴം മേശപ്പുറത്ത വെച്ചിരിക്കുന്നതിന്റെ പുറത്താണ് ടെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് പേര് നിർദ്ദേശിച്ചിരിക്കുന്നത് നടൻ രമേഷ് പിഷാരടിയാണ്. ഫസ്റ്റ്ലുക്ക് പോസ്റ്ററിനോടൊപ്പം ദുൽഖർ കുറിച്ചു. ചിത്രത്തിൽ നവാഗതരായ അഞ്ച് ടെക്നീഷ്യൻ മാരെയാണ് പരിചയപ്പെടുത്തുന്നത്.സംവിധായകന്‍ ഷംസു സെയ്ബ, ഛായാഗ്രഹകന്‍ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരാണ് ആ പുതുമുഖങ്ങള്‍. മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു.എന്‍.ഭട്ടതിരി ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിന്റെ ളിങ്കും താരം പങ്കുവെച്ചിട്ടുണ്ട്.

മൂന്ന് ചിത്രങ്ങളാണ് ദുൽഖറിന്റെ നിർമ്മാണ് കമ്പനി നിർമ്മിക്കാനയി ഒരുങ്ങുന്നത്. ദുൽഖർ ചിത്രമായ കുറുപ്പ്.സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറർ പ്രൊഡക്ഷൻ ഹൗ,സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X