സിനിമയോട് വിട പറഞ്ഞ് വീണ മാലിക്ക്
ആരാധകര്‍ക്ക് കടുത്ത നിരാശയേകി ഒരു നടി കൂടി സിനിമ ജീവിത്തോട് ഗുഡ് ബൈ പറഞ്ഞു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തി യുവ ഹൃദയങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയ വീണ മാലിക്ക് ആണ് സിനിമയോട് വിട പറഞ്ഞത്.
വിവാഹത്തെത്തുടര്‍ന്ന് താന്‍ വാണിജ്യ സിനിമകളില്‍ നിന്ന് വിരമിയ്ക്കുന്നതായി വീണ പ്രഖ്യാപിച്ചു. ദുബായില്‍ ബിസിനസുകാരനായ അസദ് ബഷീര്‍ ഖാന്‍ ആണ് വീണയെ വിവാഹം കഴിച്ചത്. ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. വീണ മാലിക്കിനെപ്പറ്റി കൂടുതല്‍ അറിയാം

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
പാകിസ്താനിലെ റാവല്‍ പിണ്ടിയിലാണ് വീണ മാലിക്കിന്റെ ജനനം. ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച വീണ പിന്നീട് ലോളി വുഡിലും ബോളീവുഡിലും സജീവമാവുകയായിരുന്നു

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
2000 ല്‍ തേരാ പ്യാര്‍ മേം എന്ന ഉറുദു ചിത്രത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
2012 ല്‍ പുറത്തിറങ്ങിയ ഡാല്‍ മേം കുച്ച് കാലാ ഹേ എന്ന വീണയുടെ ചിത്രം മികച്ച സാമ്പത്തിക വിജയം നേടി. മംുബൈ 125 കെഎം 3ഡി, സിന്‍ദഗി 50-50 എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
സില്‍ക്ക് സ്മിതയുടെ ജീവിത കഥപറഞ്ഞ സില്‍ക്ക് സകാത് മഗയില്‍ സില്‍ക്കായി എത്തി.

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
വീണയുടെ പല ചിത്രങ്ങളും ഗഌമറിന്റെ അതിപ്രസരത്തില്‍ മുങ്ങിയവയായിരുന്നു

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
ഈ നായിക വിവാദങ്ങളിലും സജീവമായിരുന്നു

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
വിവാഹത്തിന് വരനെത്തിയത് പാകിസ്താനില്‍ നിന്ന് തന്നെ. ബിസിനസുവകാരനായ അസദ് ബഷീര്‍ ഖാന്‍ ഘ്ട്ടക് ആണ് വീണയെ വിവാഹം കഴിച്ചത്. 2013 ഡിസംബര്‍ 25 ന് ദുബായിലായിരുന്നു വിവാഹം

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
ഭര്‍ത്താവിനൊപ്പം വീണ മാലിക്ക് സൗദിയിലെത്തി. ഉംറയ്്ക്ക് വേണ്ടിയാണ് ഇവര്‍ സൗദിയില്‍ എത്തിയത്. മക്ക മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ ഉംറ കര്‍മ്മങ്ങളുടെ ഭാഗമായി സന്ദര്‍ശിച്ചു

വീണ മാലിക്ക് ഇനി സിനിമയിലേക്കില്ല
വാണിജ്യ സിനിമകളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്നും സിനിമയില്‍ നിന്ന് വിരമിയ്ക്കുകയാണെന്നും വീണ പറഞ്ഞു


Click it and Unblock the Notifications











