ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു, കാണൂ

By Meera Balan

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിലെ നായിക നികിത തുക്രാള്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു. നികിതയുടെ തട്ടകമായ തമിഴ് , തെലുങ്ക്, കന്നട സിനിമകളില്‍ ഏടുത്ത കാലത്ത് ഇവര്‍ സജീവമല്ലായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി തെലുങ്കില്‍ സജീവമാകുന്നത്.

നടനും നിര്‍മാതാവുമായ രവിബാബുവിന്റെ ചിത്രമായ അവുനു 2 ലാണ് നികിത അഭിനയിക്കുക. ഇതിന് പുറമെ മലയാളം ചിത്രമായ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലും നികിത അഭിനയിക്കുന്നുണ്ട്. നികിതയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

തെലുങ്ക് സിനിമയുടെ പ്രിയനായിക

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു

തെലുങ്ക് സിനിമയിലൂടെ അഭിനയത്തിന് തുടക്കമിട്ട നികിതയ്ക്ക് പ്രിയപ്പെട്ട സിനിമ മേഖലയും തെലുങ്ക് തന്നെ

മലയാളത്തില്‍

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു

ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയ്യെത്തും ദൂരത്തിലൂടെയാണ് നികിത മലയാളത്തില്‍ അരങ്ങേറുന്നത്

മമ്മൂട്ടിയ്‌ക്കൊപ്പം

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു

മമ്മൂട്ടിയുടെ നായികയായി ബസ് കണ്ടക്ടര്‍, ഭാര്‍ഗവ ചരിതം മൂന്നാംഖണ്ഡം, ഡാഡി കൂള്‍, എംഎല്‍എ മണി പത്താം ക്ളാസും ഗുസ്തിയും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു

ഇടവേള

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു

ദര്‍ശന്‍ എന്ന കന്നട നടനുമായി നടിയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കന്നട സിനിമ മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയരുന്നു. തുടര്‍ന്ന് മറ്റ് സിനിമ മേഖലകളിലും നികിത പ്രത്യക്ഷപ്പെടാതെയായി

മടങ്ങി വരവ്

ഫഹദിന്‍റെ ആ പഴയ നായിക മടങ്ങിയെത്തുന്നു

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട തെലുങ്ക് സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്ന നികിത ട്രാഫിക്കിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X