»   » നിക്കി കളരി പഠിക്കുന്നു.

നിക്കി കളരി പഠിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളാണ് നിക്കി ഗില്‍റാണിയെ തേടി എത്തുന്നത്. നിക്കി അടുത്തതായി ചെയ്യാനിരിക്കുന്നത് തമിഴ് ചിത്രമാണ്

ഈ ചിത്രത്തിനു വേണ്ടി നിക്കി ഗില്‍റാണി കളരി പഠിക്കുന്നു. ഏഴിലാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പൊലീസിന്റെ വേഷമാണ് നിക്കി അവതരിപ്പിക്കുന്നത്.

nikki-galrani

കളരിയും ചില ആയോധന കലകളും പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് നിക്കി ഇപ്പോള്‍. ചിത്രത്തില്‍ ചില സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിക്കുന്നത് നിക്കിയാണ്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകന്‍.

കേരളത്തിലാണ് താരം കളരി പഠിക്കാനായി എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ആദ്യമായി ഇത്തരത്തിലൊരു വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തബറില്‍ ആരംഭിക്കും

English summary
The actress from Bengaluru seems to be receiving a good number of challenging characters in other industries too. Her next in Kollywood will be directed by renowned filmmaker Ezhil, in which Vishnu Vishal is cast as the male lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam