നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983ലൂടെ വെള്ളിത്തിരയിലേക്കു കാലുവച്ച ബാംഗ്ലൂര്‍ മോഡല്‍ നിക്കി ഗില്‍റാനിയ്ക്ക് മലയാളത്തില്‍ തിരക്കേറുന്നു. 1983ന് ശേഷം തൊട്ടുപിന്നാലെ റിലീസായ നിവിന്‍ പോളി- നസ്‌റിയ നസീം ചിത്രമായ ഓം ശാന്തി ഓശാനയിലും നിക്കി വേഷമിട്ടിരുന്നു. ഇപ്പോഴിതാ ഛായഗ്രഹകനായ ബിജു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെ നിക്കി വീണ്ടും മലയാളത്തില്‍
ബിജു മേനോനും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നേഴ്‌സിന്റെ വേഷത്തിലാണ് നിക്കി എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മാമച്ചന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
തെന്നിന്ത്യന്‍ താരമായ സഞ്ചനയുടെ സഹോദരിയായ നിക്കി മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
പി യു സി പഠനം പൂര്‍ത്തിയാക്കിയ നിക്കി നിരവധി പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
നിക്കി ആദ്യം ചെയ്യാമെന്നേറ്റ ചിത്രം പയ്യ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായ അജിത്ത് ആയിരുന്നു. എന്നാല്‍ നിക്കി ആദ്യം കരാറൊപ്പിട്ടത് തമിഴ് ചിത്രമായ യാവരറിയും നാ കാക്ക എന്ന ചിത്രത്തിനാണ്. താരം ആദ്യം പൂര്‍ത്തീകരിച്ചതും തിയേറ്ററിലെത്തിയതും 1983.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലൂടെ നിക്കി ബിഗ്‌സ്‌ക്രീനിലെത്തി. നിവിന്‍ പോളിയുടെ നായികയായി മഞ്ജുള ശശിധരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
1983 തിയേറ്ററിലെത്തിയതിനു തൊട്ടുപിന്നാലെ തന്നെ എത്തി ഓം ശാന്തി ഓശാനയും. നിവിന്‍ പോളിയും നസ്‌റിയ നസീമും താരജോഡികളായി ഈ ചിത്രത്തിലും നിക്കിയ്ക്ക ഒരു വേഷമുണ്ടായിരുന്നു.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
1983നും ഓം ശാന്തി ഓശാനമയ്ക്കും ശേഷമാണ് നിക്കി ആദ്യം ചെയ്യാമെന്ന് തീരുമാനിച്ച അജിത്ത് എന്ന കന്നട ചിത്രം പൂര്‍ത്തീകരിച്ചത്.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
ആദ്യം കരാറൊപ്പിട്ട യോഗവരിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ നിക്കി അഭിനയിക്കുന്നത്

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
നിക്കി കരാറൊപ്പിട്ട അടുത്ത കന്നട ചിത്രമാണ് ജമ്പോ സവാരി

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
ജമ്പോ സര്‍ക്കസുകൂടാതെ ഒബൈരിയ എന്ന മറ്റൊരി കന്നട ചിത്രവും നിക്കിയ്ക്ക് കന്നടയിലുണ്ട്.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
ഛായഗ്രഹകനായ ബിജു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലൂടെ നിക്കി വീണ്ടും മലയാളത്തില്‍ എത്തുന്നത്

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നേഴ്‌സിന്റെ വേഷത്തിലാണ് നിക്കി ചിത്രത്തില്‍ അഭിനയിക്കുനന്ത്.

നിക്കിയ്ക്കും മലയാളത്തില്‍ തിരക്കേറുന്നു
ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നിക്കി പറഞ്ഞു.


Click it and Unblock the Notifications