നിരഞ്ജനയോട് ഒളിച്ചോടാം എന്ന് ആരാധകന്‍, നടിയുടെ മറുപടി ഇങ്ങനെ, കാണാം

By Midhun Raj

യുവനടിമാരില്‍ ശ്രദ്ധേയയായി തിളങ്ങിനില്‍ക്കുന്ന താരമാണ് നിരഞ്ജന അനൂപ്. ബിടെക്, പൂത്തന്‍പണം, കെയര്‍ ഓഫ് സൈറ ബാനു ഉള്‍പ്പെടെയുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധ നേടിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം സിനിമയിലൂടെയാണ് നിരഞ്ജന അനൂപിന്റെ അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ നിരഞ്ജന മലയാളത്തില്‍ അഭിനയിച്ചു. അനൂപ് മേനോന്‍ ചിത്രം കിങ് ഫിഷ്, ദ സീക്രട്ട് ഓഫ് വുമണ്‍ തുടങ്ങിയവയാണ് നടിയുടെ പുതിയ സിനിമകള്‍.

niranjana-anoop

സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നിരഞ്ജന എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് നിരഞ്ജന നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. 'വാ നമുക്ക് ഒളിച്ചോടാം' എന്നാണ് ഒരാള്‍ നിരഞ്ജനയോട് പറഞ്ഞത്. തുടര്‍ന്ന് ഇതിന് സ്വന്തം ശബ്ദത്തിലൂടെ വീഡിയോയിലൂടെ മറുപടി നല്‍കി താരം.

ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

'എനിക്ക് പ്രേമവുമില്ല, പ്രേമിക്കാന്‍ ആഗ്രഹവുമില്ല. ടാറ്റ ബൈ ബൈ' എന്നാണ് നിരഞ്ജന അനൂപ് മറുപടി കൊടുത്തത്. അതേസമയം അഭിനയത്തിന് പുറമെ നൃത്തത്തിലും തിളങ്ങിയ താരമാണ് നടി. ഇടയ്ക്ക് നൃത്ത വീഡിയോകളും പോസ്റ്റ് ചെയ്ത് എത്തിയിരുന്നു താരം. നിരഞ്ജന അനൂപിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് ദേവാസുരം സിനിമയിലെ മോഹന്‍ലാല്‍, രേവതി തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായത്.

Recommended Video

Mohanlal's Aaraattu release date announced

മുല്ലശ്ശേരി രാജഗോപാല്‍, ഭാര്യ ലക്ഷ്മി എന്നിവര്‍ മംഗലശ്ശേരി നീലകണ്ഠന്‍, ഭാനുമതി എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായി. അനൂപ് അക്ബര്‍, നാരായണി എന്നിവരാണ് നിരഞ്ജനയുടെ മാതാപിതാക്കള്‍. സംവിധായകന്‍ രഞ്ജിത്ത് നടിയുടെ അങ്കിളാണ്. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയിലാണ് നിരഞ്ജന നൃത്തത്തില്‍ പ്രാവീണ്യം നേടിയത്‌.

More from Filmibeat

Read more about: niranjana anoop
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X