മലയാളിയായതുകൊണ്ട് ഭാവനയെ വെട്ടി, പകരം നിഷ അഗര്‍വാള്‍

By Aswathi

ഭയ്യാ ഭയ്യയ്ക്ക് ശേഷം നിഷ അഗര്‍വാള്‍ വീണ്ടും മലയാളത്തില്‍. കസിന്‍സില്‍ ഭാവനയ്ക്ക് വച്ചിരുന്ന വേഷത്തിന് പകരക്കാരിയായാണ് നിഷയുടെ രണ്ടാം വരവ്. വിശുദ്ധന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കസിന്‍സ് കസിന്‍സ്.

കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂടി, ജോജു ജോര്‍ജ് തുടങ്ങിയവര്‍ കസിന്‍സായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായാണ് നിഷ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി വേദികയും അഭിനയിക്കുന്നു.

ഫസ്റ്റ് ചോയ്‌സ് ഭാവന

ഭാവന മലയാളിയല്ലേ, പകരം നിഷ അഗര്‍വാള്‍

നേരത്തെ ഭാവനയെയാണ് ഇന്ദ്രജിത്തിന്റെ നായികയായി പരിഗണിച്ചിരുന്നത്.

ഭാവന മലയാളിയല്ലേ

ഭാവന മലയാളിയല്ലേ, പകരം നിഷ അഗര്‍വാള്‍

കേരള- ബാഗാംഗ്ലൂര്‍ അതിര്‍ത്തിയില്‍ നടക്കുന്ന കഥയായതിനാല്‍ മലയാളിയല്ലാത്ത നടിയെ കണ്ടെത്താന്‍ തീരുമാനിച്ചതോടെയാണ് ഭാവനയെ മാറ്റി നിഷയെ പരിഗണിച്ചതെന്ന് തിരക്കഥാകൃത്ത് സേതു പറഞ്ഞു.

കസിന്‍സില്‍ അഭിനയിക്കാന്‍ കാരണം

ഭാവന മലയാളിയല്ലേ, പകരം നിഷ അഗര്‍വാള്‍

കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കസിന്‍സില്‍ അഭിനയിക്കുന്നതെന്ന് നിഷ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റില്‍ ബാംഗ്ലൂരില്‍ തുടങ്ങും.

ഭായ്യാ ഭയ്യായില്‍

ഭാവന മലയാളിയല്ലേ, പകരം നിഷ അഗര്‍വാള്‍

ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് നിഷ അഗര്‍വാളിന്റെ രംഗപ്രവേശം

കുഞ്ചാക്കോ ബോബന്റെ നായിക

ഭാവന മലയാളിയല്ലേ, പകരം നിഷ അഗര്‍വാള്‍

ബിജു മേനോനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ഭായ്യാ ഭയ്യായില്‍ ചാക്കോച്ചന്റെ നായികയായാണ് നിഷ അഭിനയിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X