»   »  'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

Posted By:
Subscribe to Filmibeat Malayalam

കന്നട സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപുമായുള്ള പ്രണയ ഗോസിപ്പ് നിഷേധിച്ച് നിത്യ മേനോന്‍ രംഗത്ത്. കിച്ച സുദീപും നിത്യ മേനോനും പ്രണയത്തിലാണെന്നും ഇക്കാരണത്താലാണ് സുദീപ് വിവാഹ മോചിതനായെതുന്നമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

Read More: സുദീപും നിത്യ മേനോനും പ്രണയത്തില്‍; നടന്റെ വിവാഹ മോചനത്തിന് കാരണം നിത്യയോ?

എന്നാല്‍ താനിതുവരെ തന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ലെന്നും അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിട്ട് അയാളെ വിവാഹം കഴിച്ച് ജീവിയ്ക്കുമെന്നും നിത്യ മേനോന്‍ പറഞ്ഞു.

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

തമിഴിലും തെലുങ്കിലുമായി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

നിത്യ മേനോനും സുദീപും പ്രണയത്തിലാണെന്നും ഇരുവരെയും ഒരുമിച്ച് പലയിടങ്ങളിലും കണ്ടെന്നുമാണ് ചില കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കിച്ച സുദീപ് വിവാഹമോചിതനായത് നിത്യ മേനോന് വേണ്ടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കഥയിലെ നായിക. താന്‍ ആരെയും പ്രണയിക്കുന്നില്ല എന്ന് നിത്യ വ്യക്തമാക്കി

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

താനിതുവരെ തന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ലെന്നും അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിട്ട് അയാളെ വിവാഹം കഴിച്ച് ജീവിയ്ക്കുമെന്നും നിത്യ മേനോന്‍ പറഞ്ഞു.

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

ഇപ്പോള്‍ ആരുമായും പ്രണയമില്ല. കരിയറിലാണ് ശ്രദ്ധ. പ്രണയിക്കാനുള്ള സമയമില്ല - നിത്യ പറയുന്നു

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തന്റെ ഇമേജിനെ ബാധിക്കുമെന്നും അതിനാല്‍ മാധ്യമങ്ങള്‍ ഇതില്‍ നിന്നും പിന്മാറണമെന്നും നിത്യ ആവശ്യപ്പെട്ടു.

'ഇതുവരെ എന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിടും'

കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും ഒരു പോലെ ശ്രദ്ധ നേടിയ നടിയാണ് നിത്യ മേനോന്‍. നാല് ഇന്റസ്ട്രികളില്‍ നിന്നും ധാരാളം അവസരങ്ങളും വരുന്നുണ്ട്. രുദ്രമ്മാ ദേവിയാണ് നിത്യയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം

English summary
Short beauty Nithya Menon, who is recognized in film circles as a powerhouse performer is currently busy with a handful of movies. She was considered very professional until the rumors of her alleged closeness with Kannada actor Sudeep surfaced up. Reacting to the rumors, Nitya said that she has not yet found her right man and if she could find such and if she felt that her life will be better with him than her present life, she will put full stop to everything and marry him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam