Don't Miss!
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
Mohanlal: മോഹന്‍ലാലിലെ പാട്ടിനെക്കുറിച്ച് നിത്യ മേനോന് ചിലത് പറയാനുണ്ട്! വീഡിയോ കാണാം
ഒരു ഇടവേളയ്ക്ക് ശേഷമാണ് നിത്യ വീണ്ടും ഗായികയായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.
താരാട്ട് പാട്ടുകൾക്ക് എന്നും മലായാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അത്തരം ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻ ലാൽ എന്ന ചിത്രത്തിലെ വാ വാ വോ എന്ന താരാട്ട് പാട്ടാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിയും തെന്നിന്ത്യൻ താരവുമായ നിത്യ മേനോനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ടോണി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്. നിത്യ മേനോനും സുജിത്തും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.
sri: ശ്രീയുടെ ടോപ്ലെസ്സ് പ്രതിഷേധത്തിനെതിരെ 'മ'! വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി
വളരെ മനോഹരമായ ഒരു പാട്ടാണ് വാ വാ വേ എന്ന് നിത്യമോനോൻ പറയുന്നുണ്ട്. തന്റെ ശബ്ദത്തിനു ചേരുന്ന വളരെ ലളിതമായ ഗാനമാണിത്. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഇതെന്നും താരം പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷമാണ് നിത്യ വീണ്ടും ഗായികയായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പോപ്പിൻസ്, നെത്തോലി ഒരു ചെറിയ മീനല്ല, റോക്ക്സ്റ്റാർ എന്നീ ചിത്രങ്ങളിൽ നിത്യ ഗാനം ആലിപിച്ചിട്ടുണ്ട്.
Mohanlal: നീരാളി ശരിക്കും ഞെട്ടിക്കും!! ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി എത്തുന്നത് ദിലീഷ് പോത്തൻ
ഒരു മോഹൻലാൽ ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാൽ . മഞ്ജുവാര്യരാണ് ചിത്രത്തിൽ കടുത്ത ലാലേട്ടൻ ആരാധികയായി എത്തുന്നത്. ഭർത്താവായി ഇന്ദ്രജിത്ത് സുകുമാരനാണ് എത്തുന്നത്. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായിട്ടാണ് തീയേറ്ററിൽ എത്തുക.
നിത്യയുടെ വാക്കുകൾ
വീഡിയോ കാണാം
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ