കൊല്ലാനും ചാവാനും നിവേദയില്ല

സെക്കന്റ് ഷോയിലെ കുരുടിയെന്ന കഥാപാത്രം ഹിറ്റായതോടെ സണ്ണിയ്ക്ക് കൈനിറയെ ഓഫറുകളാണ്. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്, മലയാളം 3ഡി ഹൊറര്‍ മൂവി രക്തരക്ഷസ് എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായി മാറിയ നിവേദയെയാണ് ഈ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന നിവേദ ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ മിസ് കേരള രോഹിണി മറിയം ഇടിക്കുള മോഡലുകളായ പൂജിത രവീന്ദ്രന്‍, സിജ റോസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഷാനി തുടങ്ങിയവര്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്. മെയ് നാലിന ് ഗോവയിലാണ് നിന്നെയും കൊല്ലും ഞാനും ചാവും ഷൂട്ടിങ് തുടങ്ങുന്നത്.
ninneyum kollum njaanum chaakum sunny wayne nk gireesh നിന്നെയും കൊല്ലും ഞാനും ചാവും സണ്ണി വെയ്ന്‍ എന്‍കെ ഗിരീഷ് നിവേദ


Click it and Unblock the Notifications