»   » സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

Posted By:
Subscribe to Filmibeat Malayalam

കുറഞ്ഞകാലം കൊണ്ടാണ് നിവിന്‍ പോളി മലയാളത്തിലെ താരരജാക്കന്മാര്‍ക്കൊപ്പം എത്തിയത്. എന്നാല്‍ സിനിമയില്‍ തനിക്കുണ്ടായ വളര്‍ച്ച സിനിമയെയൊ അഭിനയത്തെയൊ മത്സര ബുദ്ധികൊണ്ട് സമീപിച്ചത് കൊണ്ടുണ്ടായതല്ലെന്നും നിവിന്‍ പോളി പറയുന്നു. സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ തൂക്കി നടക്കാന്‍ തനിക്ക് തീരെ താത്പര്യമില്ലെന്നും നിവിന്‍ പോളി പറയുന്നു.

സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിക്ക് വേണ്ടിയല്ല. നല്ല തിരക്കഥകള്‍, വ്യത്യസ്ത വേഷങ്ങള്‍, നല്ല സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുക ഇത്തരം കാര്യങ്ങളിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും നിവിന്‍ പോളി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് കഥാപാത്രവുമായി ബന്ധപ്പെട്ട് അടുത്ത് അറിയാന്‍ ശ്രമിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

ആക്ഷന്‍ ഹീറോ ബിജുവില്‍ പോലീസ് വേഷം അവതരിപ്പിക്കുന്നതിന് മുമ്പ് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതായും നിവിന്‍ പോളി പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

രാജേഷ് പിള്ളയുടെ സ്വപ്‌ന ചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് കുഞ്ചാക്കോ ബോബനും ചേര്‍ന്ന് ഒരുക്കും. വര്‍ക്കുകള്‍ ഒന്നും തുടങ്ങിയിട്ടില്ല.

സൂപ്പര്‍സ്റ്റാര്‍ പദവി കഴുത്തില്‍ കെട്ടി നടക്കാന്‍ എനിക്ക് താത്പര്യമില്ല

രാജേഷ് പിള്ള തനിക്ക് സഹോദരനായിരുന്നു. രജേഷട്ടന് വേണ്ടി മോട്ടോര്‍ സൈക്കിള്‍ പൂര്‍ത്തിയാക്കണമെന്നും നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞു.

English summary
Nivin Pauli about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam