നിവിന്‍ പോളിയ്ക്ക് അഭിനന്ദനവുമായി ഇളയദളപതി വിജയ്
പ്രേമം സിനിമയുടെ വിജയത്തിന് ശേഷം നിവിന്‍ പോളിയെ വിളിച്ച് അഭിനന്ദിക്കാത്തവരില്ല. അടുത്തിടെ തെലുങ്ക് നടന്‍ നാഗര്‍ജ്ജുന നിവിന്‍ പോളിയെ പ്രശംസിച്ചുക്കൊണ്ട് രംഗത്ത് വന്നിരുന്നു. പ്രേമം സിനിമ അടുത്തിടെയാണ് കണ്ടത്. അസാധാരണമായ അഭിനയമായിരുന്നു ചിത്രത്തില്‍ നിവിന്‍ പോളിയുടേത്. അതിന് ശേഷം തന്റെ മകന്‍ നാഗചൈതന്യയോട് പറയുകയുണ്ടായി. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മജ്‌നു( പ്രേമം തെലുങ്ക് റീമേക്ക്)ല്‍ പ്രവര്‍ത്തിക്കണം. നാഗര്‍ജ്ജുന പറഞ്ഞു.
ഇപ്പോഴിതാ നാഗാര്‍ജ്ജുനയ്ക്ക് പിന്നാലെ നിവിന്‍ പോളിക്ക് ഇളയദളപതി വിജയ് യുടെ അഭിനന്ദനങ്ങള്‍. നിവിന്‍ പോളി തന്റെ ഫേസ്ബുക്കിലൂടെയാണ് വിശേഷങ്ങള്‍ പങ്ക് വച്ചത്. വിജയ് സാറിനെ കാണാന്‍ കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നുവെന്നും നിവിന്‍ പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

നിവിന്‍ പോളിയ്ക്ക് അഭിനന്ദനവുമായി ഇളയദളപതി വിജയ്
പ്രേമം സിനിമ താന്‍ കണ്ടു. തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും വിജയ് പറഞ്ഞു.

നിവിന്‍ പോളിയ്ക്ക് അഭിനന്ദനവുമായി ഇളയദളപതി വിജയ്
ചിത്രത്തിന് വേണ്ടി എത്രമാത്രം പ്രയ്തനിച്ചിട്ടുണ്ടെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും.

നിവിന്‍ പോളിയ്ക്ക് അഭിനന്ദനവുമായി ഇളയദളപതി വിജയ്
ഇതുപോലുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇനിയും നല്ല സിനിമകള്‍ ചെയ്യാനായി ലഭിക്കുന്ന പ്രചോദനം കൂടിയാണിത്.
നിവിന്‍ പോളിയ്ക്ക് അഭിനന്ദനവുമായി ഇളയദളപതി വിജയ്
നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...


Click it and Unblock the Notifications











