»   » അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

കുറഞ്ഞക്കാലം കൊണ്ട് നിവിന്‍ പോളി എന്ന നടനിലുണ്ടയ വളര്‍ച്ച തീര്‍ച്ചയായും മറ്റേത് താരങ്ങള്‍ക്കും അസൂയ തോന്നുന്നതാണ്. മലയാളത്തിന് പുറമെ തമിഴില്‍ നേരം എന്ന ഒറ്റ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചിട്ടുള്ളൂ. എങ്കിലും തമിഴകത്ത് നിവിന്‍ പോളിക്ക് ആരാധകര്‍ കുറച്ചൊന്നുമല്ല. അടുത്തിടെ പുറത്തിറങ്ങിയ പ്രേമം തമിഴ് നാട്ടില്‍ ഓടിയത് 250 ദിവസമായിരുന്നു. യഥാര്‍ത്ഥത്തില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന വളര്‍ച്ച തന്നെ.

ഇപ്പോഴിതാ നിവിന്‍ പോളിക്ക് മറ്റൊരു നേട്ടം കൂടി. ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം തന്നെയാണ് ആ നേട്ടം. ആറ് കോടിയാണത്രേ ചിത്രത്തില്‍ അഭിനയിക്കുന്നതിന് തമിഴകം നിവിന്‍ പോളിക്ക് നല്‍കുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും ലഭിക്കാത്ത നേട്ടമാണ് ഇപ്പോള്‍ നിവിന്‍ പോളിയെ തേടി എത്തിയിക്കുന്നത്.

അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് ലഭിക്കുന്നത് അഞ്ചര കോടിയാണ്.

അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

മലയാളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറിനും ലഭിക്കാത്തെ നേട്ടമാണ് നിവിന്‍ പോളിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് തമിഴ് നാട്ടില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അസൂയ തോന്നും, തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിവിന്‍ പോളി വാങ്ങുന്ന പ്രതിഫലം എത്രയെന്നോ?

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഫാമലി എന്റര്‍ടെയിന്‍മെന്റായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് മികച്ച പ്രതികരമാണ്.

English summary
Nivin Pauli remuneration in tamil film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam