നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളൂ...

By Aiswarya

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ത്തിയത് ആരാണെന്ന് ആന്റി പൈറസി സെല്‍ കണ്ടെത്തണമെന്ന് ചിത്രത്തിലെ നായകനും നടനുമായ നിവിന്‍ പോളി.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്റെ പ്രതികരണം.നിവിന്‍ പോളി ആന്റി പൈറസി സെല്ലിനെതിരെയും, സംഭവത്തില്‍ പ്രതികരിക്കാതിരിക്കുന്നവരെയും കുറ്റപ്പെടുത്തിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

nivin-pauly.jpg -Properties

ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ നാളെ നിങ്ങള്‍ക്കിത് സംഭവിച്ചാല്‍ പ്രതികരിക്കാന്‍ ആരും ഉണ്ടാവില്ലെന്നും നിവിന്‍ പോസ്റ്റില്‍പറഞ്ഞു.

നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? :/ ,ഇപ്പോള്‍ പ്രേമം ,,, നാളെ ?? ഈ പറയപെടുന്ന "Cells" എല്ലാം , സത്...

Posted by Nivin Pauly on Thursday, July 2, 2015

പ്രേമം സിനിമയുടെ പ്രിന്റുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സംവിധായകരായ പ്രിയദര്‍ശന്റെയും ബി ഉണ്ണികൃഷ്ണന്റെയും സ്ഥാപനങ്ങളില്‍ നിന്നുമാണ് ചോര്‍ന്നതെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X