ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

By Aswini

നിവിന്‍ പോളിയ്ക്ക് 2015 നല്ല വര്‍ഷമാണെന്ന് പറയാതെ വയ്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടി. ഇപ്പോഴിതാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിവിന്‍ പോളിയെ ആദരിയ്ക്കുന്നു.

തെന്നിന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ചാണ് നിവിന്‍ ചടങ്ങിനെത്തിയത്. ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായി രാജ്യാന്തര ചലച്ചിത്രമേളയുമായി ചേര്‍ന്ന് നടത്തിയ ചടങ്ങില്‍ ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനെയും കാജോളിനെയുമാണ് ആദരിക്കുന്നത്.

നിവിന്‍ പോളി

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ദുബായിലുള്ള നിവിന്‍ പോളിയ്ക്ക് ക്ഷണം ലഭിയ്ക്കുകയായിരുന്നു.

 അജു വര്‍ഗീസ്

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

അജു വര്‍ഗീസിനും ചടങ്ങില്‍ ക്ഷണം ലഭിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അജുവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്

സെല്‍ഫി

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

എവിടെയും അജുവിന്റെ സെല്‍ഫി ഇല്ലാതെ പറ്റുമോ

കാജോളും ഷാരൂഖും

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

ദില്‍വാലെ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊന്നിയ്ക്കുന്ന കാജോളും ഷാരൂഖും ചടങ്ങിലെത്തിയപ്പോള്‍. ചിത്രത്തിനുള്ള ഒരു പ്രമോഷന്‍ കൂടെയാണ് ഈ പരിപാടിയെന്ന് പറഞ്ഞാലും തെറ്റില്ല

സംഘാടകര്‍ക്കൊപ്പം

ഷാരൂഖ് ഖാനും കാജോളിനുമൊപ്പം നിവിന്‍ പോളി

ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായി രാജ്യാന്തര ചലച്ചിത്രമേളയുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X