അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: നിവിന്‍ പോളി

By Aswini

നിവിന്‍ പോളിയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്കൊന്നും ഒട്ടും അങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. നിവിന്‍ പോളിയ്ക്ക് പുരസ്‌കാരം കൊടുത്തതിലായിരുന്നില്ല, ജയസൂര്യയ്ക്കും മമ്മൂട്ടിയ്ക്കും കൊടുക്കാത്തതിലായിരുന്നു ചിലരുടെ അമര്‍ഷം.

എന്നാല്‍ ഇതിലൊന്നും നിവിന്‍ പോളി കുലുങ്ങുന്നില്ല. ഈ പുരസ്‌കാരം നിവിന്‍ പ്രതീക്ഷിച്ചതുമല്ല. പുരസ്‌കാരത്തിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നതെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.

പുരസ്‌കാരത്തിന് വേണ്ടിയല്ല

അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: നിവിന്‍ പോളി

ഞാന്‍ സിനിമകള്‍ ചെയ്യുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ലെന്ന് നിവിന്‍ പോളി പറയുന്നു.

സിനിമ തിരഞ്ഞെടുക്കുന്നത്

അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: നിവിന്‍ പോളി

എന്റെ മുന്നില്‍ കിട്ടുന്ന തിരക്കഥ പൂര്‍ണമായും വായിച്ചു നോക്കിയ ശേഷം അതില്‍ എന്തെങ്കിലും എന്നെ സ്പാര്‍ക്ക് ചെയ്താല്‍ മാത്രമേ ഞാനാ സിനിമ ചെയ്യാറുള്ളൂ. ഒരു നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആ സിനിമ തിരഞ്ഞെടുക്കും- നിവിന്‍ വ്യക്തമാക്കി

അപ്പോള്‍ അവാര്‍ഡ് സിനിമകളില്‍?

അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: നിവിന്‍ പോളി

ഡോക്ടര്‍ ബിജുവിനെയും സിദ്ധാര്‍ഥ് ശിവയെയും പോലുള്ള സംവിധായകരുടെ സിനിമകള്‍ നിവിന്‍ പോളി ഏറ്റെടുക്കുന്നില്ല എന്ന ആക്ഷേപത്തിന് ഇതോടെ പ്രശസ്തിയിസല്ലാതായി.

നിവിനെ എന്തിന് ആക്രമിയ്ക്കുന്നു

അവാര്‍ഡിന് വേണ്ടിയല്ല ഞാന്‍ സിനിമകള്‍ ചെയ്യുന്നത്: നിവിന്‍ പോളി

നിവിന്‍ പോളിയ്ക്ക് സംസ്ഥാന പുരസ്‌കാരം നല്‍കിയതിന് സോഷ്യല്‍ മീഡിയിയല്‍ പലതരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. നിവിന്‍ പോളിയ്ക്ക് പുരസ്‌കാരം കൊടുത്തതിലായിരുന്നില്ല, ജയസൂര്യയ്ക്കും മമ്മൂട്ടിയ്ക്കും കൊടുക്കാത്തതിലായിരുന്നു ചിലരുടെ അമര്‍ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X