»   » പ്രേമത്തില്‍ അല്ലാതെ നിവിന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ, കണ്ടോളൂ...

പ്രേമത്തില്‍ അല്ലാതെ നിവിന്‍ സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ, കണ്ടോളൂ...

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ 'റോക്കാ കൂത്ത്' എന്ന ഗാനരംഗത്ത് സായി പല്ലവി പഠിപ്പിച്ചുകൊടുത്ത ഡാന്‍സ് നല്ല അസ്സലായി നിവിന്‍ പോളി ചെയ്യുന്നുണ്ട്. ആ ഡാന്‍സിലൂടെ നിവിന്‍ കൈയ്യടി നേടി.

എന്നാല്‍ പ്രേമത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നിവിന്‍ പോളി സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ. അവാര്‍ഡ് ദാന ചടങ്ങുകളിലും, അമ്മയുടെ സ്‌റ്റേജ് ഷോകളിലുമെല്ലാം ഡാന്‍സുകളൊന്നും ചെയ്യാനെ നിവിന്‍ വിട്ടുനില്‍ക്കുന്നതാണ് കാണാറുള്ളത്.

 nivin-dance

ഇവിടെയിതാ നിവിന്‍ പോളിയുടെ ഒരു സൂപ്പര്‍ ഡാന്‍സ്. 2014 ലെ സൈമ അവാര്‍ഡ് ദാനചടങ്ങിലായിരുന്നു നിവിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ്. ലുക്ക് കൊണ്ട് തന്നെ നിവിന്‍ ആദ്യം കൈയ്യടി നേടി.

ബാംഗ്ലൂര്‍ ഡെയ്‌സിലെ 'മാംഗല്യം തന്തുനാനേന' എന്ന പാട്ടും മാന്‍കരാട്ടെ എന്ന തമിഴ് ചിത്രത്തിലെ 'ഡാര്‍ളിങ് ഡംപക്ക' എന്ന പാട്ടുമാണ് നിവിന്‍ ഡാന്‍സ് ചെയ്യാനായി തിരഞ്ഞെടുത്തത്. കാണൂ

English summary
Nivin Pauly Exclusive Dance Performance
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam