»   » സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

Posted By:
Subscribe to Filmibeat Malayalam

നിവിന്റെ കഷ്ടതകളിലും കൂടെ നിന്നവളാണ് റിന്ന. നിവിന്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഇന്‍ഫോസിസിലെ ജോലിയൊക്കെ വേണ്ടെന്ന് വച്ച് ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ റിന്ന തന്ന പിന്തുണ മാത്രമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന്.

ഇന്നലെ (ഒക്ടോബര്‍ 11) നിവിന്‍ പോളിയുടെ മുപ്പതാം പിറന്നാള്‍ ആയിരുന്നു. നിവിന്റെ ഇഷ്ടങ്ങളെ കുറിച്ചറിയുന്ന റിന്ന പിറന്നാളിന് ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു. അടുത്ത സുഹൃത്തുക്കളെയൊക്കെ വിളിച്ച് ഒരു സര്‍പ്രൈസ് പാര്‍ട്ടി. അതിനൊപ്പം ചെറുപ്പത്തിലെ നിവിന്റെ ബേര്‍ത്ത് ഡേ വീഡിയോസും. ഫോട്ടോകള്‍ കണാം.

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

ഇതാണ് നിവിന്റെ പിറന്നാള്‍ കേക്ക്. നിവിന്റെ സിനിമകളൊക്കെ വച്ച് ഒരു 'സിനിമാറ്റിക്' കേക്കായിരുന്നു

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

ഭാര്യ റിന്നയാണ് നിവിന് സര്‍പ്രൈസ് പിറന്നാല്‍ പാര്‍ട്ടി ഒരുക്കിയത്. അടുത്ത സുഹൃത്തുക്കളെയൊക്കെ വിളിച്ചൊരു പാര്‍ട്ടി

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

ബേര്‍ത്ത് ഡേ ബോയ് അമല പോളിനൊപ്പം

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും നടന്‍ സിജു വില്‍സണും

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാ ആരാധകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി പറഞ്ഞ് നിവിന്‍ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഭാര്യ നല്‍കിയ സര്‍പ്രൈസ് പാര്‍ട്ടിയെ കുറിച്ചും പറയുന്നു

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

ഇന്നലെ ഫേസ്ബുക്കിലെ സ്റ്റാന്‍ നിവിന്‍ പോളി ആയിരുന്നു. ആരാധകരും സിനിമാ രംഗത്തെ പ്രമുഖരുമായി നിവിന്‍ പോളിയ്ക്ക് ആശംസകളുടെ പ്രവാഹമായിരുന്നു

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

പ്രേമം ടീമിനൊപ്പം ബേര്‍ത്ത് ഡേ ബോയ്

സര്‍പ്രൈസ് പാര്‍ട്ടി നല്‍കി റിന്ന ശരിക്കും നിവിന്‍ പോളിയെ ഞെട്ടിച്ചു!

നിവിന്‍ പോളിയുടെ സിനിമകള്‍ കൊണ്ടൊരു സെലിബ്രേഷന്‍

English summary
Nivin Pauly got surprise birth day party by wife Rinna

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam