»   » അറേബ്യന്‍ സെന്ററില്‍ ഏതൊക്കയോ വഴികളിലൂടെ നിവിനും സംഘവും, കാണൂ

അറേബ്യന്‍ സെന്ററില്‍ ഏതൊക്കയോ വഴികളിലൂടെ നിവിനും സംഘവും, കാണൂ

Written By:
Subscribe to Filmibeat Malayalam

ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിന്റെ വിജയാഘോഷം ദുബായില്‍ വച്ച് നടന്നു. അറേബ്യന്‍ സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജേക്കബും സംഘവും പോകുന്നതിന്റെ ലൈവ് വീഡിയോ കാണണ്ടേ...

നിവിന്‍ പോളിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. 'തോട ജല്‍ദി ചലോ ഭയ്യ' എന്ന നിവിന്റെ മുക്കിയും മൂളിയുമുള്ള ഹിന്ദിയോടെയാണ് വീഡിയോ തുടങ്ങുന്നത്.


 nivin

നിവിന്‍ പോളിയെ കൂടാതെ ശ്രീനാഥ് ഭാസി, ഷാന്‍ റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, അശ്വിന്‍ തുടങ്ങി ചിത്രത്തിന് മുന്നിലും പിന്നിലും പ്രവൃത്തിച്ച എല്ലാവരും ഉണ്ട്.


ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യത്തിന്റെ ദുബായി ആഘോഷത്തിന് വേണ്ടി ഏതൊക്കയോ വഴികളിലൂടെ അറേമ്പ്യന്‍ സെന്റര്‍ മാളിലേക്ക് പോകുകയാണ് സംഘം. വീഡിയോ കാണാം


English summary
Nivin Pauly LIVE

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam