സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

By Aswini

സ്‌കൂള്‍ പഠനകാലം മുതലുള്ള നിവിന്‍ പോളിയുടെ ആഗ്രഹമായിരുന്നുവത്രെ ബോളിവുഡ് കിങ് ഖാന്‍, ബാദുഷ ഷാരൂഖ് ഖാനെ നേരില്‍ കാണുക എന്നത്. കാണുക മാത്രമല്ല, നടനെ കെട്ടിപ്പിടിക്കാനും അവസരം ലഭിച്ച സന്തോഷത്തിലാണ് നിവിന്‍.

ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയാണ് തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് നിവിന്‍ പോളിയ്ക്ക് അവസരം ഒരുക്കി കൊടുത്തത്. അതിന്റെ ചിത്രങ്ങള്‍ നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

കണ്ടു

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

ഷാരൂഖ് ഖാനെ ഒന്ന് നേരില്‍ കാണുക എന്നായിരുന്നു നിവിന്‍ പോളിയുടെ കുഞ്ഞുന്നാള്‍ മുതലുള്ള ആഗ്രഹം. അത് സാധിച്ചു.

കെട്ടിപ്പിടിച്ചു

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

കാണുക മാത്രമല്ല, നടനെ കെട്ടിപ്പിടിക്കാനും നിവിന് സാധിച്ചു.

ചലച്ചിത്ര മേളയില്‍

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയാണ് തന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് നിവിന്‍ പോളിയ്ക്ക് അവസരം ഒരുക്കി കൊടുത്തത്

തെന്നിന്ത്യയെ പ്രതിനിധീകരിച്ച്

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

തെന്നിന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ചാണ് നിവിന്‍ ചടങ്ങിനെത്തിയത്.

 നിവിനെ ആദരിച്ചു

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

തെന്നിന്ത്യയില്‍ സിനിമയെ പ്രതിനിധീകരിച്ചെത്തിയ നിവിന്‍ പോളിയെ ചടങ്ങില്‍ ആദരിച്ചു.

കാജോളും ഷാരൂഖും

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനെയും കാജോളിനെയുമാണ് ആദരിച്ചത്

 നിവിന്‍ പോളി

സ്‌കൂള്‍ കാലം മുതലുള്ള ആഗ്രഹം; നിവിന്‍ ഷാരൂഖിനെ കണ്ടു, കെട്ടിപ്പിടിച്ചു!

തന്റെ പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ദുബായില്‍ എത്തിയതാണ് നിവിന്‍. അവിടെ നിന്നാണ് ക്ഷണം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X