1983 ജനുവരി 31ന്

By Aswathi

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ യുവാക്കള്‍ക്ക് ആഘോഷമായിരുന്നു. അവരുടെ ആഘോഷഭരിത മൂഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983. ചിത്രം ജനുവരി 31ന് എല്‍ജെ ഫിലീംസ് തിയേറ്ററുകളിലെത്തിക്കുന്നു.

നിവിന്‍പോളിയും പുതുമുഖനായികയായ നിക്കി ഗില്‍ റാണിയും താരജോഡികളാകുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് അനൂപ് മേനോനും എത്തുന്നുണ്ട്. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ വികാരമാകുന്ന കാലം. നിവിന്‍ കളിക്കാരനാകുമ്പോള്‍ അനൂപ് കോച്ചിന്റെ വേഷത്തിലെത്തുന്നു. എബിസിഡി എന്ന സിനിമയിലൂടെയെത്തിയ ജേക്കബ് ഗ്രിഗറിയാണ് മറ്റൊരു പ്രധാന താരം. സൈജു കുറുപ്പ് ജോയ് മാത്യു തുടങ്ങിയവരും വേഷമിടുന്നുണ്ട്.

ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രമാണ് 1983. ഷൈനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. പഴയകാല ഗായകരായ പി ചയചന്ദ്രനും വാണി ജയറാമും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചുപാടിയ പാട്ടാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പാട്ട് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

ഷംസ് ഫിലീംസിന്റെ ബാനറില്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം പ്രദീഷ് എം വര്‍മ നിര്‍വഹിക്കുന്നു.

സംവിധാനം

1983 ജനുവരി 31ന്

ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ ചിത്രമാണ് 1983.

1983ല്‍ സംഭവിച്ചത്

1983 ജനുവരി 31ന്

1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ യുവാക്കള്‍ക്ക് ആഘോഷമായിരുന്നു. അവരുടെ ആഘോഷഭരിത മൂഹൂര്‍ത്തങ്ങള്‍ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983.

 83ലെ നായകനായി നിവിന്‍

1983 ജനുവരി 31ന്

അക്കാലത്തെ ഗ്രാമങ്ങളിലെ ഒരു നാടന്‍ ചെറുക്കനെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

നിവിന്റെ നായിക

1983 ജനുവരി 31ന്

നിവിന്‍പോളിയും പുതുമുഖനായികയായ നിക്കി ഗില്‍ റാണിയും താരജോഡികളാകുന്നു

അനൂപ് മേനോന്‍ ആരാ

1983 ജനുവരി 31ന്

ക്രിക്കറ്റ് പരിശീലകനായാണ് അനൂപ് മേനോന്റെ രംഗപ്രവേശം

ജോയ് മാത്യു

1983 ജനുവരി 31ന്

സംവിധായകന്‍ എന്ന നിലയില്‍ നിന്ന് നായകനിലേക്ക് കാലെടുത്തുവയ്ക്കുന്ന ജോയ് മാത്യുവും 1983ല്‍ ഉണ്ട്.

 എബിസിഡിയുടെ സ്വത്ത്

1983 ജനുവരി 31ന്

എബിസിഡി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ മറ്റൊരു താരം

 കളിക്കാരില്‍ സൈജു കുറുപ്പും

1983 ജനുവരി 31ന്

അന്നത്തെ ഗ്രാമപ്രദേശങ്ങളില്‍ ക്രിക്കറ്റ് കളിച്ചു നടക്കുന്ന ചെക്കന്മാരിലൊരാള്‍ സൈജു കുറുപ്പാണ്.

 പാട്ടില്‍

1983 ജനുവരി 31ന്

പഴയകാല ഗായകരായ പി ചയചന്ദ്രനും വാണി ജയറാമും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചുപാടിയ പാട്ടാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പാട്ട് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X