കുഞ്ചാക്കോ ബോബന്റെ നിര്‍മ്മാണ ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നില്ല,അതെന്താ?

By Akhila

1960 കളിലും 70കളിലും ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാണ കമ്പിനിയായിരുന്നു ഉദയ. ഇപ്പോഴിതാ 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉദയ ബാനര്‍ തിരിച്ചെത്തുന്ന വാര്‍ത്തകള്‍ അറിഞ്ഞുവല്ലോ. നടന്‍ കുഞ്ചാക്കോ ബോബനിലൂടെയാണ് ഉദയ ബാനര്‍ തിരിച്ചെത്തുന്നത്. ശിദ്ദാര്‍ത്ഥ് ശിവയാണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം നിര്‍മ്മിക്കുന്നതോടൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതോടൊപ്പം യുവതാരം നിവിന്‍ പോളയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ്. തുടര്‍ന്ന് വായിക്കൂ..

കുഞ്ചാക്കോ ബോബനൊപ്പം നിവിന്‍ പോളി

കുഞ്ചാക്കോ ബോബന്റെ നിര്‍മ്മാണ ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നില്ല,അതെന്താ?

ഉദയയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണെന്ന് സംവിധായകന്‍ സിദ്ദാര്‍ത്ഥ് പറയുന്നു.

പ്രേക്ഷകര്‍ ആകാംക്ഷയോടെ

കുഞ്ചാക്കോ ബോബന്റെ നിര്‍മ്മാണ ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നില്ല,അതെന്താ?

വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയയുടെ ബാനറില്‍ ഒരു ചിത്രം വെള്ളിത്തിരയില്‍ എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതിനപ്പുറം കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്നുവെന്നതും ശ്രദ്ധേയം.

ആക്ഷന്‍ ഹീറോ ബിജുവിന്റെ തിരക്കില്‍

കുഞ്ചാക്കോ ബോബന്റെ നിര്‍മ്മാണ ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നില്ല,അതെന്താ?

ആബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു.

വേട്ടയില്‍ കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്റെ നിര്‍മ്മാണ ചിത്രത്തില്‍ നിവിന്‍ പോളി അഭിനിയിക്കുന്നില്ല,അതെന്താ?

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ തിരക്കിലാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍. ഹൗ ഓള്‍ഡ് ആര്‍യൂവിന് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X