»   » തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ രണ്ട് വര്‍ഷമായി നിവിന്‍ പോളി അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയമാണ്. 1983 മുതല്‍ പ്രേമം വരെ എട്ട് സിനിമകള്‍ ആ പട്ടികയില്‍ കിടക്കുന്നു. ഇനി 2017 ലേക്കും പ്രതീക്ഷ നല്‍കി ഒത്തിരി ചിത്രങ്ങള്‍ നിവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നു.

എന്താണ് തന്റെ വിജയ രഹസ്യം എന്ന് ചോദിച്ചാല്‍ നിവിന്‍ പറയും അത് ടീം വര്‍ക്കാണ് എന്ന്. സിനിമ എപ്പോഴും ഒരു ടീം വര്‍ക്കാണ്. ഭാഗ്യത്തിന് എനിക്ക് നല്ല ടീമുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അത് തന്നെയാണ് എന്റെ വിജയരഹസ്യം- നിവിന്‍ പറഞ്ഞു.

Also Read: നിവിന്‍ പോളി വളരെ തിരക്കിലാണ്; ക്രിസ്മസിന് വീട്ടില്‍ നില്‍ക്കാന്‍ പോലും സമയമില്ല

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

നല്ലൊരു തിരക്കഥ കിട്ടിയാല്‍ അത് മാന്യമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു സംവിധായകന്റെ കൈയ്യിലെത്തുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്ന് നിവിന്‍ പറയുന്നു

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

സിനിമ എപ്പോഴും ഒരു ടീം വര്‍ക്കാണ്. ഭാഗ്യത്തിന് എനിക്ക് നല്ല ടീമുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അത് തന്നെയാണ് എന്റെ വിജയരഹസ്യം- നിവിന്‍ പറഞ്ഞു.

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

ആക്ഷന്‍ ഹീറോ ബിജു ആണ് അടുത്ത റിലീസിങ് ചിത്രം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിയ്ക്കുന്നത് നിവിന്‍ പോളിയാണ്. നിവിന്റെ ആദ്യത്തെ നിര്‍മാണ സംരംഭം. ജനുവരി 22 ന് ചിത്രം റിലീസ് ചെയ്യും

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

വിനീത് ശ്രീനിവാസനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ദുബായില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നു.

തന്റെ വിജയ രഹസ്യം; നിവിന്‍ പോളി പറയുന്നു

തമിഴില്‍ രണ്ട് ചിത്രങ്ങള്‍ കരാറൊപ്പിട്ടതായി വാര്‍ത്തകളുണ്ട്. ഇത് കൂടാതെ ഡോക്ടര്‍ ബിജുവിന്റെ ഒരു ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്.

English summary
Nivin Pauly reveal the secret of his success

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam