»   » കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മെയ് ഒന്ന് തമിഴര്‍ക്ക് തൊഴിലാളി ദിനം മാത്രമല്ല, അവരുടെ തല അജിത്തിന്റെ ജന്മദിനം കൂടെയാണ്. അജിത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയും ഫേസ്ബുക്കില്‍.

അജിത്തിനും ഭാര്യ ശാലിനിയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസ. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ എന്നാണ് നിവിന്‍ അജിത്തിനെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.

കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

മെയ് ദിനത്തിലാണ് അജിത്തിന്റെ ജന്മദിനം. അജിത്തിന് പിറന്നാള്‍ ആശംസകളുമായി മലയാളത്തിന്റെ യുവ നടന്‍ നിവിന്‍ പോളി ഫേസ്ബുക്കിലെത്തി.

കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ എന്ന് പറഞ്ഞുകൊണ്ടാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

അജിത്തിന്റെ ലക്ഷകണക്കിന് ആരാധകരില്‍ ഒരാളാണ് താനെന്നും പോസ്റ്റില്‍ നിവിന്‍ പറയുന്നു

കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

ഇതാണ് നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Nivin Pauly's birthday whishes to Thala Ajith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam