»   » നിവിന്‍ പോളിയുടെ മകളെ കണ്ടിട്ടുണ്ടോ.. റോസ് തെരേസയുടെ ആദ്യ ഫോട്ടോ വൈറലാകുന്നു!!!

നിവിന്‍ പോളിയുടെ മകളെ കണ്ടിട്ടുണ്ടോ.. റോസ് തെരേസയുടെ ആദ്യ ഫോട്ടോ വൈറലാകുന്നു!!!

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ മകന്‍ ദാവീദ് എന്ന ദാദ അച്ഛനെക്കാള്‍ വലിയ സ്റ്റാറാണ് സോഷ്യല്‍ മീഡിയയില്‍. ദാദയുടെ ഒരു ഫോട്ടോ കിട്ടിയാല്‍ നിമിഷ നേരം കൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകും. ഇപ്പോഴിതാ ദാവീദിന് പിന്നാലെ കൊച്ചു പെങ്ങളുടെ ചിത്രവും.

മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ ചിത്രങ്ങള്‍ അതിന് തെളിവാണ്!!

അതെ, നിവിന്‍ പോളി - റിന്ന ദമ്പതികളുടെ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദ്യമായാണ് നിവിന്റെ മകള്‍ റോസ് തെരേസയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയ്ക്ക് കിട്ടുന്നത്. കുഞ്ഞിനെ കാണണ്ടേ...

ഇതാണ് ചിത്രം

ഇതാണ് വൈറലാകുന്ന ഫോട്ടോ, നിവിന്‍ പോളി ആരോടോ ഗൗരവത്തില്‍ സംസാരിക്കുമ്പോള്‍ അവിടെ ഇരുന്ന് കളിക്കുകയാണ് കൊച്ച് റോസ് തെരേസ.

അടുത്ത നായിക

പൃഥ്വിയുടെ മകള്‍ അലംകൃതയ്ക്ക് ശേഷം മലയാളത്തിലെത്തിയ ഭാവി നായികയാണ് റോസ് തെരേസ എന്നാണ് ആരാധകര്‍ പറയുന്നത്.

ദാവീദ് താരമായി

നിവിന്റെ മകന്‍ ഇതിനോടകം സ്റ്റാറായിക്കഴിഞ്ഞു. ദാദയുടെ പല ഭാവത്തിലുള്ള ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടന്നിരുന്നു. ഭാവിയിലെ പൃഥ്വിയുടെ നായകന്മാരില്‍ ഒരാളാണ് ദാദ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

നിവിന്റെ കുടുംബം

2010 ലാണ് നിവിനും റിന്നയും പ്രണയത്തിലൂടെ വിവാഹത്തിലെത്തിയത്. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് ദാദ വന്നു. 2017 മെയ് മാസത്തിലാണ് റോസ് തെരേസയുടെ ജനനം

അച്ഛന്‍ തിരക്കിലാണ്

അതേ സമയം ദാദയുടെയും റോസിന്റെയും അപ്പന്‍ നിവിന്‍ തിരക്കിലാണ്. ഹേ ജൂഡ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നിവിന്‍ പോളിയും ആരാധകരും

English summary
Nivin Pauly's daughter photo goes viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam