»   »  മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി അങ്ങനെ തന്റെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം സ്വീകരിച്ചു. 26 ന് കോട്ടയത്ത് വച്ചു നടന്ന പുരസ്‌കാര ദാനചടങ്ങില്‍ മോഹന്‍ലാലിന്റ അനുഗ്രഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന്റെ സന്തോഷം നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഈ ഉന്മാദത്തില്‍ നിന്ന് തനിക്ക് തിരിച്ചു കയറാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് നിവിന്‍ പോസ്റ്റ് തുടങ്ങുന്നത്. പുരസ്‌കാരം ലഭിയ്ക്കാന്‍ കാരണമായ ചിത്രങ്ങളുടെ സംവിധായകര്‍ക്കും നിവിന്‍ നന്ദി പറഞ്ഞു.

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

ഞാനിപ്പോഴും ആ സന്തോഷത്തിലാണെന്നും അതില്‍ നിന്ന് മോചിതനായില്ലെന്നും നിവിന്‍ പോളി പറയുന്നു

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

26 ന് കോട്ടയത്ത് വച്ചു നടന്ന പുരസ്‌കാര ദാനചടങ്ങില്‍ മോഹന്‍ലാലിന്റ അനുഗ്രഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചതിന്റെ സന്തോഷം നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

രമേശന്‍, കുട്ടന്‍ എന്നീ കഥാപാത്രങ്ങളെ നല്‍കിയ സംവിധായകരായ എബ്രിഡ് ഷൈനിനും അഞ്ജലി മേനോനും നിവിന്‍ നന്ദി പറഞ്ഞു. ഈ പുരസ്‌കാരം അവര്‍ക്കുകൂടെ അവകാശപ്പെട്ടതാണെന്നാണ് നിവിന്‍ പറയുന്നത്.

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകര്‍ക്ക് നന്ദി പറയാനും നിവിന്‍ മറന്നില്ല

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

ഇതാണ് നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വായിക്കൂ...

മോഹന്‍ലാലിന്റെ അനുഗ്രഹത്തില്‍ സംസ്ഥാന പുരസ്‌കാരം വാങ്ങിയ സന്തോഷത്തില്‍ നിവിന്‍

മികച്ച നടനുള്ള സിമ പുരസ്‌കാരം നിവിന്‍ ഏറ്റുവാങ്ങിയതും മോഹന്‍ലാലില്‍ നിന്നായിരുന്നു. അന്നും ഇതുപോലൊരു പോസ്റ്റ് നിവിന്‍ പോളി പോസ്റ്റിയിരുന്നു

English summary
Nivin Pauly's facebook post about his first state award

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam