Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
നിവിന്‍ പോളിയുടെ മാന്ത്രികത്തൂവല്‍
പ്രേമം എന്ന ചിത്രത്തിനു ശേഷം നിവിന്‍പോളി അഭിനയിക്കുന്ന ചിത്രമാണ് മാന്ത്രികത്തൂവല്‍. കേരളത്തിലെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിച്ച അത്ഭുത മാന്ത്രികത്തൂവലിന്റെ കഥയാണ് മാന്ത്രികത്തൂവല്‍. മിയയാണ് നായിക. ഉണ്ണി മുകുന്ദനാണ് മറ്റൊരു നായകന്. അഡ്വ. സംഗീത് ലൂയീസ് ആണ് സംവിധായകന്.
നെടുമുടി, ലാലു അലക്സ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇനിയ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കുട്ടനാട്, ബാംഗഌര്, കുട്ടിക്കാനം, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ചിത്രീകരണം.
മിയയും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. വിക്രമാദിത്യനുശേഷം ഉണ്ണി മുകുന്ദന് പ്രധാന വേഷം ചെയ്യുന്ന ചിത്രം കൂടിയാണിത്. രാഷ്ട്രീയ ആക്ഷേപത്തിനൊപ്പം ഫാന്റസിക്കു കൂടി പ്രാധാന്യം നല്‍കുന്നൊരു ചിത്രമാണ്. ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍, ഇതിഹാസ എന്നീ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് ഇത്തരമൊരു ഫാന്റസി ചിത്രമൊരുങ്ങുന്നത്.
ഇലഞ്ഞിക്കാവ് പിഒ, ആശംസകളോടെ അന്ന എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് അഡ്വ. സംഗീത് ലൂയീസ്.
പുതിയ സംവിധായര്ക്കാണ് നിവിന്‍പോളി ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വിനീത് ശ്രീനിവാസന് കഥയെഴുതി വിജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ ഇനി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത ആഴ്ച തലശേരിയില്‍ തുടങ്ങും.
ഈ വര്‍ഷം മൂന്നു ചിത്രങ്ങള്‍ ഹിറ്റാക്കിയ നിവിന്‍പോളിയെയാണ് ഇപ്പോള്‍ മലയാളത്തിലെ ചെറുപ്പക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്. മിലിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
-
ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
-
തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വരും; ഞങ്ങളും ഇതില്‍ ആദ്യമാണെന്ന് മക്കളോട് പറയും: പൂര്‍ണിമ
-
'അച്ഛനൊരു പൂവാലനായിരുന്നിരിക്കണം... ജീവിതത്തിൽ കോഴിയായ ഒരാൾക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു'