»   » പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

Written By:
Subscribe to Filmibeat Malayalam

മെയ് 29 ന് പ്രേമം റിലീസായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. മലയാള സിനിമയിലെ കലക്ഷന്‍ റെക്കോഡുകളും കീഴ് വഴക്കങ്ങളും മാറ്റി എഴുതിയ പ്രേമം, ഇപ്പോഴും പ്രേക്ഷക മനസ്സില്‍ അതേ ആവേശത്തോടെ ഉണ്ട് എന്നതിന് തെളിവാണ് ഈ ഒന്നാം വാര്‍ഷികാഘോഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായി ആഘോഷിക്കപ്പെടാന്‍ കാരണം.

പ്രേമം പൊട്ടിച്ചെറിഞ്ഞ മലയാളത്തിലെ കീഴ്‌വഴക്കങ്ങള്‍

പ്രേമത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഓര്‍മയില്‍ നിവിന്‍ പോളി തന്റെ ഫോസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. മലര്‍ മിസിനൊപ്പമുള്ള വളരെ റൊമാന്റിക്കായ ഒരു ചിത്രം. ആദ്യ കാഴ്ചയില്‍ ആരോടും 'ക്യൂട്ട്' എന്ന് പറഞ്ഞു പോകുന്ന ചിത്രം ഫേസ്ബുക്കില്‍ വൈറലാകുകയാണ്. ക്യാമറയ്ക്ക് പിന്നിലുള്ള അത്തരം ചില ചിത്രങ്ങള്‍ ഒന്ന് കാണാം, സ്ലൈഡുകളിലൂടെ

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ഇതാണ് നിവിന്‍ പോളി തന്റെ ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആ ചിത്രം. മലര്‍ മിസിന്റെ നാണവും, ജോര്‍ജ്ജിന്റെ റൊമാന്റിക്കായ നോട്ടവുമാണ് ഈ ഫോട്ടോയിലെ ഭംഗി

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

മലര്‍മിസിന്റെ ഡാന്‍സ്. ജോര്‍ജ്ജും സംഘവും കൂടെ

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

പ്രേമത്തിലൂടെ ഹിറ്റായ പിടി മാഷും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ജോര്‍ജ്ജും കൂട്ടുകാരായ ശംഭവും കോയയും

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ഗിരിരാജന്‍ കോഴിയും (ഷറഫുദ്ദീന്‍) ശംഭവും (ശബരീഷ് വര്‍മ്മ) ഒരു ഇടവേള സമയത്ത്

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ആലുവ പുഴയുടെ തീരത്ത് എന്ന ഗാന രംഗം ചിത്രീകരിയ്ക്കുന്നതിനിടയില്‍

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ആ പാലത്തില്‍ സെലിനൊപ്പം വീണ്ടും ജോര്‍ജ്ജ് വന്നപ്പോള്‍

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

മൂവ്വായിരം ഏക്കര്‍ സബര്‍ജില്‍ തോട്ടമുള്ളതിന്റെ കഥ പറയുന്ന വിമല്‍ സര്‍

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ജോര്‍ജ്ജിനെയും കാത്ത് നില്‍ക്കുകയാണോ മേരിയും കുഞ്ഞു സെലിനും

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ഈ പാലത്തിലാണ് മേരിയും ജോര്‍ജ്ജും എന്നും കാണാറ്. ആ രംഗത്തിന് മുമ്പ്

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

നിവിന്‍ പോളിയുടെ ഒരു സൂപ്പര്‍ ഫോട്ടോ

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ജോര്‍ജ്ജും കോയയും ഗിരിരാജന്‍ കോഴിയുമെല്ലാം സംവിധായകനൊപ്പം

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

മേരിയുടെ വീട്ടിന് മുന്നില്‍ വന്നു നില്‍ക്കുന്ന കോഴികള്‍

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

മലര്‍ മിസ് ഇല്ലാതെ ആ ഡാന്‍സ് ചിത്രത്തിന് പിന്നിലും മുന്നിലുമുള്ളവര്‍ ഒന്നിച്ച് ചെയ്യുമ്പോള്‍

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ജോര്‍ജ്ജ് ക്ലാസില്‍ ഇരിക്കുമ്പോഴുള്ള ഒരു മാസ് ലുക്ക്

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ഓരോ രംഗവും ഏത്ര സാഹസികമായിട്ടാണ് എടുത്തത് എന്ന് കാണണം

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

പ്ലസ്ടുവിന് തോറ്റ് വീട്ടില്‍ പോകാതെ ഇരിയ്ക്കുന്ന ശംഭുവിനും കോയയ്ക്കും ജോര്‍ജ്ജിനുമൊപ്പം

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

ശംഭുവിന്റെ ഒരു സെല്‍ഫി

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ

മലരേ എന്ന ഗാന രംഗത്ത്, നായകന് നിര്‍ദ്ദേശം നല്‍കുന്ന സംവിധായകന്‍

English summary
Nivin Pauly starring romantic comedy Premam has completed 1 year of release. Recently, Nivin posted an unseen Premam location still on his Facebook page, to the much excitement of the audiences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X