നിവിന്‍ പോളിയെ പുകഴ്ത്തി തെലുങ്ക് നടന്‍ നാഗാര്‍ജുന, കാര്യമെന്തായിരിക്കും?
നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങ് ചിത്രീകരണം പുരോഗക്കുകയാണ്. ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് നിവിന്‍ പോളിയുടെ അഭിനയത്തെ പ്രശംസിച്ചുക്കൊണ്ട് നാഗാര്‍ജ്ജുന രംഗത്ത് എത്തിയിരിക്കുന്നു. പ്രേമം എന്ന ചിത്രത്തെ ഇത്രയും ഹിറ്റാക്കിയത് നിവിന്‍ പോളിയെന്ന നടനാണെന്ന് നാഗാര്‍ജ്ജുന പറയുന്നു.
താന്‍ അടുത്തിടെയാണ് പ്രേമം സിനിമ കാണുന്നത്. അതിന് ശേഷം തന്റെ മകന്‍ നാഗചൈതന്യയോട് പറയുകയുണ്ടായി, സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മജ്ജ്‌നുവില്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ചിത്രം തെലുങ്കിലേക്ക് വരുമ്പോള്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും നാഗാര്‍ജ്ജുന പറയുന്നു.

നിവിന്‍ പോളിയെ പുകഴ്ത്തി തെലുങ്ക് നടന്‍ നാഗാര്‍ജുന, കാര്യമെന്തായിരിക്കും?
മലയാളത്തില്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ചന്ദു മൊണ്ടേതിയാണ് തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

നിവിന്‍ പോളിയെ പുകഴ്ത്തി തെലുങ്ക് നടന്‍ നാഗാര്‍ജുന, കാര്യമെന്തായിരിക്കും?
മലയാളത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ്ജിന്റെ വേഷം ചെയ്യുന്നത് നടന്‍ നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യയാണ്.

നിവിന്‍ പോളിയെ പുകഴ്ത്തി തെലുങ്ക് നടന്‍ നാഗാര്‍ജുന, കാര്യമെന്തായിരിക്കും?
പ്രേമത്തില്‍ മേരിയുടെ കഥപാത്രം അവതരിപ്പിച്ച അനുപമ പരമേശ്വരന്‍ തന്നെയാണ് മജ്‌നുവിലും മേരിയുടെ വേഷം ചെയ്യുന്നത്. പ്രേമത്തിന് ശേഷം അനുപമ അഭിനയിക്കുന്ന ചിത്രം കൂടിയാണ് മജ്‌നു.

നിവിന്‍ പോളിയെ പുകഴ്ത്തി തെലുങ്ക് നടന്‍ നാഗാര്‍ജുന, കാര്യമെന്തായിരിക്കും?
മലരിന്റെ വേഷം ചെയ്യുന്നത് ശ്രുതി ഹാസനാണ്.

Click it and Unblock the Notifications