നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

By Aswini

ഇപ്പോള്‍ മലയാള സിനിമയിലെ സെന്‍സേഷന്‍ ആക്ടറാണ് നിവിന്‍ പോളി. പ്രേമത്തിന്റെ ഗംഭീര വിജയത്തില്‍ നില്‍ക്കുന്ന നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത.

1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷമാണ് നിവിന്‍ ഒരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്. അടുത്തിടെ നല്‍കിയൊരു ചാനല്‍ അഭിമുഖത്തിലാണ് താരം തന്റെ ഭാവി പരിപാടികളെ കുറിച്ച് പറഞ്ഞത്.

തിരക്കോ തിരക്ക്

നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

തുടര്‍ച്ചയായുള്ള സിനിമകളുടെ ഷൂട്ടിങ് കാരണം മകന്‍ ദാവിദിനൊപ്പം അധികം സമയം ചെലഴിക്കാന്‍ കഴിഞ്ഞില്ല.

കുടുംബത്തിനൊപ്പം

നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

അതുകൊണ്ട് ആക്ഷന്‍ ഹീറോ ബിജുവിന്റെ ഷൂട്ടിങിന് ശേഷം കുടുംബത്തിന് വേണ്ടി അല്പസമയം മാറ്റിവയ്ക്കാനാണ് നിവിന്റെ തീരുമാനം.

ഇടവേളയ്ക്ക് ശേഷം

നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

ഇടവേളയ്ക്ക് ശേഷം നിവിന്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാവും അഭിനയിക്കുക. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അമര്‍ ചിത്ര ഗാഥ

നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

അതിന് ശേഷം കിളി പോയി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനയ് ഗോവിന്ദ് ഒരുക്കുന്ന അമര്‍ ചിത്ര ഗാഥ എന്ന ചിത്രത്തില്‍ അഭിനയിക്കും.

തമിഴിലേക്കും

നിവിന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു

അതിനിടയില്‍ നിവിനിന് തമിഴില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഒരു പ്രൊജക്ടിന്റെ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണ്. എല്ലാം നന്നായി വന്നാല്‍ അധികം വൈകാതെ നിവിന്‍ തമിഴിലും ഒരു കൈ പരീക്ഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X