»   » അല്‍ഫോണ്‍സും നിവിനും 2003 ഒന്നിച്ചപ്പോള്‍ ഉണ്ടായ മ്യൂസിക്കല്‍ ആല്‍ബം; കണ്ടു നോക്കൂ

അല്‍ഫോണ്‍സും നിവിനും 2003 ഒന്നിച്ചപ്പോള്‍ ഉണ്ടായ മ്യൂസിക്കല്‍ ആല്‍ബം; കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്കും അല്‍ഫോണ്‍സ് പുത്രനും ഇന്ന് മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു സ്ഥാനമുണ്ട്. നേരം എന്ന ചിത്രത്തിന് ശേഷം പ്രേമവും മികച്ച വിജയമാക്കി തീര്‍ത്ത ഈ കൂട്ടുകെട്ട് പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അതിന് വര്‍ഷങ്ങളുടെ ബലമുണ്ട്.

കാലങ്ങളല്ല സൗഹൃദത്തിന്റെ അളവുകോള്‍ എങ്കിലും നിവിന്റെയും അല്‍ഫോണ്‍സിന്റെയും സൗഹൃദത്തെ കുറിച്ച് പറയുമ്പോള്‍, ഇവിടെ ഇപ്പോള്‍ കാലത്തെ കൂട്ടു പിടിക്കാതെ വയ്യ. 2003 ല്‍ നിവിനും അല്‍ഫോണ്‍സും ഒന്നിച്ചപ്പോള്‍ ഉണ്ടായ ഒരു മ്യൂസിക്കല്‍ ആല്‍ബത്തെ കുറിച്ചാണ് പറയുന്നത്.

nivin

നിവിന്‍ പോളി 2003ല്‍ തന്റെ ഫിസാറ്റ് കോളേജ് പഠന കാലത്ത് കൂട്ടുകാരുമൊത്ത് ചെയ്ത ഓര്‍മ്മകളില്‍ എന്ന മ്യുസിക് വീഡിയോ. നിവിന്‍ പൊളിയും കൂട്ടുകാരന്‍ ജിനോസും പിന്നെ ജിസ്മി എന്ന പെണ്‍കുട്ടിയും ആണ് അഭിനയിച്ചിരിക്കുന്നത്.

ഇതില്‍ അല്‍ഫോണ്‍സ് പുത്രന്റെ കൈകള്‍ എവിടെയാണെന്ന് ചോദിച്ചാല്‍, എഡിറ്റിങിലാണ്. സൗഹൃദത്തെ കുറിച്ച് തന്നെയാണ് ഓര്‍മകല്‍ എന്ന മ്യൂസിക്കല്‍ ആല്‍ബവും പറയുന്നത്. യൂട്യൂബ് വഴി, ഇപ്പോള്‍ പേസ്ബുക്കില്‍ പ്രചരിക്കുകയാണ് ഈ വിഡിയോ. കണ്ടു നോക്കൂ...

Nivin Pauly with Alphonse Putharen in 2003, for a music video during their college days :)

Nivin Pauly with Alphonse Puthren in 2003, for a music video during their college days :) നിവിന്‍ പോളി 2003ല്‍ തന്റെ FISAT കോളേജ് പഠന കാലത്ത് കൂട്ടുകാരുമൊത്ത് ചെയ്ത ഓര്‍മ്മകളില്‍ എന്ന മ്യുസിക് വീഡിയോ. നിവിന്‍ പൊളിയും കൂട്ടുകാരന്‍ ജിനോസും പിന്നെ ജിസ്മി എന്ന പെണ്‍കുട്ടിയും ആണ് അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ എടുത്തു പറയണ്ട മറ്റൊരു പ്രത്യേകത ഇത് എഡിറ്റ്‌ ചെയ്തിരിക്കുന്നത് നമ്മുടെ അല്‍ഫോണ്‍സ് പുത്രേട്ടന്‍ ആണ് :Dനിവിന്‍ ഏട്ടനും അല്‍ഫോണ്‍സ് ഏട്ടനും ഇന്നു നമ്മള്‍ടെ ഇടയില്‍ ഉള്ള സ്ഥാനം ഒരു പ്രഭാതത്തില്‍ അവര്‍ നേടിയെടുത്തതതല്ല എന്ന് മനസിലാകാന്‍ ഇത് കണ്ടാല്‍ മതി. അവര്‍ക്ക് പറയാന്‍ വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ട്. കഷ്ടപാടുകള്‍ ഉണ്ട്. :) വളരെ ആകസ്മികമായി യൂടൂബില്‍ കണ്ടതാണ് ഇത് :) Olive Band - Ormakalil Song - Starring Nivin Pauly, Jinos, Jismi

Posted by Sreekanth Namboothiri on Saturday, July 4, 2015
English summary
Nivin Pauly with Alphonse Puthren in 2003, for a music video during their college days

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam