»   » ബാഹുബലി 2 വാങ്ങാന്‍ ആളില്ല? ഇത്തവണ ബാഹുബലി നിരാശപ്പെടുത്തുമോ?

ബാഹുബലി 2 വാങ്ങാന്‍ ആളില്ല? ഇത്തവണ ബാഹുബലി നിരാശപ്പെടുത്തുമോ?

By: ജാനകി
Subscribe to Filmibeat Malayalam

വിപണനത്തിന്റെ സാധ്യതകള്‍ എപ്പോഴും പ്രയോജനപ്പെടുത്തിയ ഒരു സിനിമ ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. വിദേശ രാജ്യങ്ങളില്‍ തെലുങ്ക് സിനിമ വാങ്ങാന്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ മത്സരിയ്ക്കാറുണ്ട്. പ്രദര്‍ശനത്തില്‍ പോക്കറ്റ് കാലിയാക്കാത്തതിനാല്‍ തന്നെ സിനിമ വാങ്ങാന്‍ ബയേഴ്‌സിന് ഒരു മടിയും ഇല്ല.

എന്നാല്‍ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ഓവര്‍സീസ് ബയേഴ്‌സിന് ഇതുവരേയും കിട്ടിയിട്ടില്ല. ഏറെ സാമ്പത്തിക ലാഭം ഉണ്ടാക്കിയ ചിത്രമായിരുന്നു ബാഹുബലി. ഇതിന്റെ രണ്ടാം ഭാഗം വാങ്ങാന്‍ വിദേശത്ത് നിന്ന് ആരും തയ്യാറായില്ലെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ?

ബാഹുബലി 2 വാങ്ങാന്‍ ആളില്ല?

ബാഹുബലി 2 വാങ്ങാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്

ബാഹുബലി 2 വാങ്ങാന്‍ ആളില്ല?

ഇന്ത്യയ്ക്ക് പുറത്തും തെലുങ്ക് സിനിമകള്‍ മികച്ച നേട്ടം കൊയ്യുന്നവയാണ്

ബാഹുബലി 2 വാങ്ങാന്‍ ആളില്ല?

ബാഹുബലി 2 റിലാസാവുന്നത് 2017 ല്‍ ആണ്. അതിനാല്‍ തന്നെ ഇനിയും നല്ല ആവശ്യക്കാരെ കിട്ടിയേക്കും

ബാഹുബലി 2 വാങ്ങാന്‍ ആളില്ല?

ബാഹുബലി 2 മാത്രമല്ല ബിഗ് ബജറ്റ് ചിത്രങ്ങളായ ബ്രഹ്മോത്സവം, സര്‍ദാര്‍ ഗബ്ബാര്‍ സിംഗ് എന്നിവ വാങ്ങാനും വിദേശത്ത് ആളില്ല.

English summary
No buyers for Bahubali 2, Brahmotsavam and Sardaar Gabbar Singh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam