ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
ചുംബന രംഗങ്ങളില്‍ തകര്‍ത്തഭിനയിക്കുന്ന അല്ലു അര്‍ജുന്‍ ഒരു ദൃഢ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഇനി നായികമാരുമായുള്ള ലിപ്പ് ലോക്കിന് താനില്ലെന്ന്. വിവാഹിതനായതുകൊണ്ടോ അച്ഛനായതുകൊണ്ടോ അല്ലത്രെ ഈ തീരുമാനം. പണ്ടും ഞാന്‍ ഇത്തരം രംഗങ്ങള്‍ക്ക് എതിരായിരുന്നു. പ്രത്യേകിച്ച് ലിപ്പ് ലോക്കിന്. പക്ഷെ കഥ അത് ആവശ്യപ്പെട്ടു. എന്നാല്‍ ഇനി ചെയ്യില്ല- അല്ലു തറപ്പിച്ചു പറഞ്ഞു.
കുടുംബവുമൊത്തിരുന്ന് സിനിമ കാണുമ്പോള്‍ ഇത്തരം രംഗങ്ങള്‍ തന്നെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. തനിക്കിങ്ങനെയാണെങ്കില്‍, തന്നെപോലെ കുടുംബവുമൊത്തിരുന്ന് സിനിമ കാണുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചാണ് അല്ലുവിന്റെ പുതിയ തീരുമാനം. അല്ലു അര്‍ജുന്റെ ചില വിവാദ ലിപ് ലോക്കുകള്‍ കാണൂ...

ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
ആര്യ ടു എന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളുമൊത്തായിരുന്നു അല്ലുവിന്റെ ലിപ് ലോക്ക് ചെയ്തത്.

ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
വരുഡു എന്ന ചിത്രത്തിലെ ചുംബന രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭാനുശ്രീയെയാണ് അല്ലു ചുംബിച്ചത്.

ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
വേദം എന്ന ചിത്രത്തില്‍ ധക്ഷ സേതുവുമായിട്ടായിരുന്നു അല്ലുവിന്റെ ലിപ് ലോക്ക് കിസ്സ്

ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
തമന്നയ്‌ക്കൊപ്പം ഇഴുകിച്ചേര്‍ന്നുള്ള അഭിനയം ഉണ്ടായിരുന്നില്ലെങ്കിലും ലപ് ലോക്ക് ചെയ്യുന്നതുവരെ എത്തിയില്ല.

ഇനി ലിപ് ലോക്കിനില്ലെന്ന് അല്ലു അര്‍ജുന്‍
എന്തായാലും ഇനി അല്ലു അര്‍ജുന്‍ ലിപ് ലോക്ക് കിസ്സിങിന് ഇല്ല. അല്ലുവിന്റെ തീരുമാനത്തില്‍ മനംനൊന്തിരിക്കുകയാണ് ചില നിര്‍മാതാക്കളെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications