താന്‍ വീണ്ടും ഗന്ധര്‍വ്വനാകുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

By Aswathi

രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശാന്‍ തുടങ്ങിയാല്‍ തിരിച്ചുവരവില്ലെന്ന് പറഞ്ഞ് ഭൂമിയില്‍ നിന്ന് പോയ ഗന്ധര്‍വ്വന്‍ രണ്ടാം ഭാഗവുമായി വീണ്ടും വരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പത്മരാജന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഞാന്‍ ഗന്ധര്‍വ്വനില്‍ ഗന്ധര്‍വ്വനായത് നിതീഷ് ഭരദ്വാജാണ്.

മനസ്സില്‍ എന്നും ആ ഒരു കഥാപാത്രമുണ്ടായിരുന്നെങ്കിലും ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ വീണ്ടും നിതീഷ് ഭരത്വാജിനെ തേടിപ്പിടിച്ചു ചോദിച്ചു. ഗന്ധര്‍വ്വനായി വീണ്ടും വരുന്നുണ്ടോ...

ഞാനും കേട്ടു

താന്‍ വീണ്ടും വരുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നും ഞാനാണ് അതിലെ നായകനെന്നും ഞാനും കേട്ടിരുന്നു. ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞത്.

ആരും വന്നില്ല

താന്‍ വീണ്ടും വരുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

പ്രേം ജിത്ത് എന്ന പുതിയൊരു സംവിധായകനാണ് രണ്ടാം ഭാഗമൊരുക്കുന്നതെന്ന് കേട്ടു. പക്ഷെ ആരും അക്കാര്യവും പറഞ്ഞ് എന്നെ സമീപിച്ചിട്ടില്ല.

ആരോ വരുമെന്ന് പറഞ്ഞു

താന്‍ വീണ്ടും വരുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

കഴിഞ്ഞ ആഴ്ച മലയാളത്തിലെ ഒരു പ്രമുഖ ഛയാഗ്രഹകന്‍ പുതിയൊരു സംവിധായകന്‍ ഏതോ ഒരു പ്രൊജക്ടിന്റെ ആവശ്യത്തിന് സമീപിക്കുമെന്ന് മെസേജ് അയച്ചിരുന്നു. അതല്ലാതെ കൂടുതലൊന്നും എനിക്കറിയില്ല

വീണ്ടും ഗന്ധര്‍വ്വനാകാമോ

താന്‍ വീണ്ടും വരുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

വീണ്ടും ഗന്ധര്‍വ്വന്റെ വേഷമണിയാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു മറുപടി

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു

താന്‍ വീണ്ടും വരുന്നുണ്ടോ എന്ന് ഗന്ധര്‍വ്വനറിയില്ല

എന്റെ സിനിമാ ജിവിതത്തില്‍ മറക്കാനാവാത്ത ഒരു സിനിമയാണ് ഞാന്‍ ഗന്ധര്‍വ്വന്‍. അതിന്റെ അടുത്ത ഭാഗങ്ങള്‍ വരുന്നുണ്ടെങ്കില്‍ കഥ കേട്ടിട്ട് നല്ലതാണെന്ന് ബോധ്യമായാല്‍ തീര്‍ച്ചയായും അഭിനയിക്കും. ഗന്ധര്‍വ്വനായി വീണ്ടും തിരിച്ചുവരാന്‍ ആഗ്രഹമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X