പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??
സിനിമാ ലോകത്ത് ഇപ്പോഴുള്ള പുതിയ ട്രെന്റാണ് റിലീസ് മുമ്പേ മോഷന്‍ പോസ്റ്റര്‍, ടീസര്‍, ട്രെയലര്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഇറക്കി ആദ്യം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുക എന്നത്. ആ പതിവ് തെറ്റിച്ച മലയാള സിനിമയാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം.
ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ നിയമവും ആ പതിവ് തെറ്റിക്കുന്നു. ചില സാങ്കേതിത തകരാറുകള്‍ കാരണം ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള ട്രെയിലര്‍ റിലീസ് ഉണ്ടാകില്ല എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??
മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങലാക്കി എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. ഇന്റര്‍കാസ്റ്റ് മാര്യേജും ചില നിയമ വശങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??
ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി പുതിയ നിയമത്തിന്റെ റിലീസിന് മുമ്പ് ട്രെയിലര്‍ ഉണ്ടായിരിക്കുന്നതല്ല എന്ന് ടീം ഫേസ്ബുക്കിലൂടെ അറിയിച്ചു

പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??
ക്രിസ്മസിന് റിലീസ് ചെയ്യും എന്ന് പറഞ്ഞിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ടും നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ സിനിമ ഈ വെള്ളിയാഴ്ച, ഫെബ്രുവരി 12 ന് തിയേറ്ററുകളിലെത്തും
പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??
ഇതാണ് പുതിയ നിയമത്തിന്റെ ഔദ്യോഗികമായ അറിയിപ്പ്

Click it and Unblock the Notifications